എവിടെയാണ് ട്രാവന്‍കൂര്‍ പ്ലൈവുഡ് ഇന്‍ഡ്സ്ട്രീസ് സ്ഥിതിചെയ്യുന്നത്?
തീര്‍ത്ഥാടന കേന്ദ്രമായ തിരുനെല്ലി ഏത് ജില്ലയിലാണ്?
തൃപ്പുണിത്തുറ ഹില്‍ പാലസ് ഏത് ജില്ലയിലാണ്?
അപൂര്‍വ ദേശാടന പക്ഷികള്‍ എത്തുന്ന പാതിരാമണല്‍ ദ്വീപ് ഏത് കായലിലാണ്?
പാര്‍ത്ഥസാരഥി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
കുഞ്ചന്‍ നമ്പ്യാര്‍ ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച പാര്‍ത്ഥസാരഥി ക്ഷേത്രം ഏത് ജില്ലയിലാണ്?
ഏത് ജില്ലയിലാണ് കുമരകം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്?
പനച്ചിക്കാട് സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ?
2004 ല്‍ സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണം ചെയ്ത ഗ്രാമം:
സുവര്‍ണ്ണ ത്രികോണം എന്നു വിളിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍:
എപ്പോഴാണ് തേക്കടി കടുവാ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ടത്?
എവിടെയാണ് തൊമ്മന്‍കുഞ്ഞ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
അദ്വൈതാചാര്യനായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം:
ഏറ്റവും കൂടുതല്‍ താലൂക്കുകളും നഗരസഭകളുമുള്ള ജില്ല?
കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
പാലക്കാട് കോട്ട പണികഴിപ്പിച്ചതാര്?
എവിടെ വച്ചാണ് ആദ്യത്തെ അഖില കേരളാ കോണ്‍ഗ്രസ് സമ്മേളനം നടന്നത്?
സൈലന്റ് വാലി ഏത് ജില്ലയിലാണ്?
തുഞ്ചന്‍ സ്മൃതി മണ്ഡലം സ്ഥിതിചെയ്യുന്നത് എവിടെ?
അങ്ങാടിപ്പുറത്തിന്റെ പഴയ പേര് എന്താണ്?
കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള താലൂക്ക് ഏതാണ്?
ഫാക്ടിന്റെ ആസ്ഥാനം എവിടെയാണ്?
കേരളാ ഹൈക്കോടതി സ്ഥിതിചെയ്യുന്നത് എവിടെ?
പ്രാചീന ചുവര് ചിത്രങ്ങളാല്‍ പ്രശസ്ഥമായ എടയ്ക്കല്‍ ഗുഹ ഏത് ജില്ലയിലാണ്?