ഹാന്‍വീവിന്റെ ആസ്ഥാനം?
ഹാന്‍വീവ് കണ്ണൂരില്‍ ആരംഭിച്ച വര്‍ഷം ഏത്?
കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ച് ഏതാണ്?
കര്‍ണാടകത്തിലെ കലാരൂപമായ യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല:
റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത് എവിടെ?
ഏത് ജില്ലയിലാണ് ചെന്തരുണി വന്യജീവി സങ്കേതം?
ആറന്മുള വള്ളംകളി നടക്കുന്ന നദിയേത്?
പ്രാചീനകാലത്ത് ബാരീസ് എന്നറിയപ്പെട്ടിരുന്ന നദി ഏത്?
പമ്പാനദിക്ക് നീളത്തില്‍ എത്രാം സ്ഥാനമാണുള്ളത്?
കേരളാപ്രസ് അക്കാദമിയുടെ ആസ്ഥാനം?
ബ്രഹ്മപുരം ഡീസല്‍ താപനിലയം ഏത് ജില്ലയിലാണ്?
2001 ല്‍ മുഹമ്മ ബോട്ടപകടം നടന്ന മുഹമ്മ ഏത് ജില്ലയിലാണ്
മഹാകവി കുമാരനാശാന് ബോട്ടപകടത്തില്‍ മരിച്ച കുമാരകോടി ഏത് ജില്ലയിലാണ്?
ഐതീഹ്യമാലയുടെ കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണി ജീവിച്ചിരുന്നത് ഏത് ജില്ലയിലാണ്?
പെരിയാറിന്റെ ഉത്ഭവം എത് ജില്ലയില്‍ നിന്നാണ്?
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി സൂചിപ്പിച്ചത് ആരാണ്?
ആലുവ ശിവരാത്രി മഹോത്സവം നടക്കുന്നത് ഏത് നദീതീരത്താണ്?
ആതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ്
ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനം എവിടെ?
കല്പാത്തി രഥോല്‍സവം നടക്കുന്ന ചന്ദ്രനാഥക്ഷേത്രം ഏത് ജില്ലയിലാണ്?
നാവാമുകുന്ദാക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല ഏത്?
മുത്തങ്ങ വന്യ ജീവി സങ്കേതം ഏത് ജില്ലയിലാണ്?
സുഖവാസകേന്ദ്രമായ പൈതല്‍മല സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
മരച്ചീനി ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ജില്ല ഏത്?