ആദ്യത്തെ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന് സ്ഥാപിച്ചത് എവിടെയാണ്?
പാപനാശം എന്നറിയപ്പെടുന്ന കടല്‍ത്തീരം എവിടെയാണ്?
അര്‍ജുന നൃത്തം, മയില്‍പ്പീലി തൂക്കം എന്നീ കലാരൂപങ്ങള്‍ നിലനിലക്കുന്ന ജില്ല ഏത്?
വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം:
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്ന ജില്ല:
ശങ്കരാചാര്യര്‍ ജനിച്ച കാലടി ഏത് ജില്ലയിലാണ്?
എവിടെയാണ് ഹിന്ദുസ്ഥാന്‍ മെഷീന് ടൂള്‍സിന്റെ ആസ്ഥാനം?
വ്യവസായവത്കൃതമായ രണ്ടാമത്തെ ജില്ല ഏത്?
തബല, മദ്ദളം, തകില്, ഇടയ്ക്ക, ചെണ്ട, തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്‍മ്മാണത്തിന് പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം:
എവിടെയാണ് കോലത്ത്നാട് രാജവംശത്തിന്റെ ആസ്ഥാനം?
വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
ഗ്രാമ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ?
കേരളത്തിൽ നൂറ് ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്
ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരതാഗ്രാമം:
തീര്‍ത്ഥാടന കേന്ദ്രമായ എരുമേലി ഏത് ജില്ലയിലാണ്?
കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം:
സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാസാഹിത്യം?
കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള് കണ്ടെടുക്കപ്പെട്ട സ്ഥലം?
ഏതായിരുന്നു പ്രാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം?
ഭാസ്ക്കരാചാര്യര് രചിച്ച ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിക്ക് വ്യാഖ്യാനം നല്കി ശങ്കരനാരായണീയം എന്ന കൃതിക്കു രൂപം കൊടുത്ത ശങ്കര നാരായണന് ഏത് കുലശേഖര രാജാവിന്റെ സദസ്യനായിരുന്നു?
വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?
പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച വേണാട് രാജാവ്:
സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം:
വേണാട് രാജവംശത്തിന്റെ തലസ്ഥാനം
ഏത് മതമാണ് 232 ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയത്?