കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ രചിച്ച നാട്യശാസ്ത്ര കൃതി ഏത്
ആരായിരുന്നു തിരുവിതാംകൂറില്‍ ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ്?
വേലുത്തമ്പി ദളവ ഏത് തിരുവിതാംകൂര്‍ രാജാവിന്റെ ദിവാനായിരുന്നു?
രാമപുരത്ത് വാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ ഏത് തിരുവിതാംകൂര്‍ രാജാവിന്റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?
തലക്കുളം ഏത് ജില്ലയില്‍ ആണ്?
കൊല്ലത്ത് ഹജൂര്‍ കച്ചേരി ആരംഭിച്ച ദിവാന് ആര്?
ഏത് തിരുവിതാംകൂര്‍ രാജാവാണ് ധര്‍മ്മരാജ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
1753 ല്‍ ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ് ആര്?
തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്:
ടിപ്പുവിന്റെ കേരള ആക്രമണകാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത ആര്?
ആരാണ് കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്?
വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം:
ഏത് രാജാവിന്റെ കാലത്താണ് തിരുവിതാംകൂറില്‍ നെടുങ്കോട്ട പണികഴിപ്പിച്ചത്?
ഏത് തിരുവിതാംകൂര്‍ ദിവാന് ആണ് പാതിരാമണല്‍ ദ്വീപ് സ്ഥപിച്ചത്?
ജന്മിമാര്‍ക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആര്?
അടിമക്കച്ചവടം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി:
ഏത് വർഷമാണ് തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയത്:
തിരുവിതാംകൂറിലും കൊച്ചിയിലും ദിവാന് ആയിരുന്ന ബ്രിട്ടീഷുകാരന് ആരാണ്?
ലോകസഭയിലെ പ്രതിപക്ഷനേതാവായ ആദ്യ മലയാളി ആര്?
രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ആദ്യ മലയാളി:
കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ രാജ്യസഭാംഗമായ വ്യക്തി:
രാജ്യസഭാദ്ധ്യക്ഷനായ ആദ്യ മലയാളി:
ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രി ആര്:
ആദ്യമായി കേരളത്തില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്
കേന്ദ്ര മന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ മലയാളി: