പ്രഥമ വള്ളത്തോൾ പുരസ്ക്കാരം നേടിയ കവി ആര്
'നന്തനാർ' എന്നത് ആരുടെ തൂലികാനാമമാണ്
കാവാലം നാരായണപ്പണിക്കർ രചിച്ച നാടകമേത്
സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി
പവനൻ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സാഹിത്യകാരൻ
കുഞ്ഞിത്താച്ചുമ്മ എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്
'രണ്ടാമൂഴം' എന്ന എം.ടി. വാസുദേവൻ നായരുടെ നോവലിലെ കേന്ദ്രകഥാപാത്രം :
2015-ലെ വയലാർ അവാർഡ് നേടിയ കൃതി
'കേരളപാണിനി' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
മഹാശ്വേതാദേവിയ്ക്ക് ജ്ഞാനപീഠപുരസ്ക്കാരം കിട്ടിയ വർഷം
അംബികാസുതൻ മാങ്ങാടിൻറെ 'എൻമകജെ' എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്
പന്ത്രണ്ടാം നിയമസഭയിലെ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി:
പന്ത്രണ്ടാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം:
പന്ത്രണ്ടാം നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം
എം എല്‍ എ ആയി നിയമസഭയ്ക്കു് പുറത്തുവച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി:
ഏറ്റവും കുറച്ചുകാലം കേരളാ നിയമസഭയില്‍ അംഗമായിരുന്ന വനിത:
ഏറ്റവും കൂടുതല്‍ വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടത് ഏത് നിയമസഭയിലേക്കാണ്?
കേരള നിയമ സഭയുടെ ചരിത്രത്തില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയ ആദ്യ നിയമ സഭാംഗം:
അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട കേരളത്തിലെ ഏക സര്‍ക്കാര്‍:
കേരളാ നിയമസഭയിലേക്ക് നടന്ന ഏത് പൊതുതിരഞ്ഞെടുപ്പിലാണ് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നത്?
ഏത് തിരഞ്ഞെടുപ്പ് മുതലാണ് നിയമസഭാ ദ്വയാംഗ മണ്ഡലങ്ങള്‍ നിര്‍ത്തലാക്കിയത്?
ഒരിക്കല്‍പോലും യോഗം ചേരാതെ പിരിച്ചുവിടപ്പെട്ട കേരളചരിത്രത്തിലെ ആദ്യ നിയമസഭ:
കേരളാനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി:
കേരളാനിയമസഭാ ചരിത്രത്തിലെ ആദ്യ വിജയി:
എം ഉമേഷ് റാവു ഏത് മണ്ഡലത്തില്‍ നിന്നാണ് കേരളാനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്?