ഏറ്റവും കൂടുതല്‍ കാലം എം എല്‍ എ ആയിരുന്ന വ്യക്തി:
ഏറ്റവും കുറഞ്ഞകാലം എം എല്‍ എ ആയിരുന്ന വ്യക്തി:
കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളെ കേരള നിയമ സഭയില്‍ പ്രതിനിധികരിച്ച വ്യക്തി:
ചരിത്രത്തില്‍ ഒരേസമയം രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച ഏക വ്യക്തി:
കാസ്റ്റിംഗ് വോട്ട് ഏറ്റവും കൂടുതല്‍ ചെയ്ത സ്പീക്കര്‍:
കേരള നിയമ സഭയുടെ ആദ്യ ഡപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു?
കേരള നിയമ സഭയുടെ ആദ്യ വനിതാ ഡപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു?
ആദ്യ കേരള നിയമ സഭയുടെ പ്രതിപക്ഷ നേതാവ് ആരാണ്?
കൂടുതല്‍ കാലം കേരളാ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നതാര്?
പന്ത്രണ്ടാം നിയമസഭയിലെ പ്രതിപക്ഷ നേതാവ്?
ആദ്യ ഇ എം എസ് മന്ത്രിസഭയില്‍ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു?
ആദ്യ ഇ എം എസ് മന്ത്രിസഭയിലെ ഏക വനിത ആരായിരുന്നു?
ആദ്യ നിയമസഭയില്‍ എത്ര വനിതകള്‍ ഉണ്ടായിരുന്നു?
കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആര്
കേരളത്തിലെ ഒന്നാം മന്ത്രി സഭയിലെ ധനകാര്യ മന്ത്രി ആരായിരുന്നു?
കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സഹകരണ മന്ത്രി:
ആദ്യ മന്ത്രി സഭയിലെ വ്യവസായ മന്ത്രി:
കേരളത്തിലെ ആദ്യ നിയമ, വൈദ്യുത മന്ത്രി:
ആദ്യ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി:
ആദ്യ മന്ത്രി സഭയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി:
ആദ്യ മന്ത്രി സഭയിലെ പൊതുമരാമത്തു മന്ത്രി:
ആദ്യ മന്ത്രി സഭയിലെ ഭക്ഷ്യ വനം വകുപ്പ് മന്ത്രി:
ആദ്യ മന്ത്രി സഭയിലെ റവന്യു, എക്സൈസ് മന്ത്രി:
കേരളത്തിലെ ആദ്യ തൊഴില്‍, ഗതാഗത വകുപ്പ് മന്ത്രി?