ആന്ധ്ര അരി ഇടപാടില്‍ അഴിമതി ആരോപിക്കപ്പെട്ട മന്ത്രി:
മന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ആര്?
കേരള നിയമസഭയിൽ, സഭയെ അഭിമുഖീകരിക്കതെ രാജി വയ്ക്കേണ്ടി വന്ന മന്ത്രി:
ഏറ്റവും കൂടുതല്‍ തവണ സത്യപ്രതിജ്ഞ ചെയ്ത കേരള മന്ത്രി:
കേരളത്തിൽ ഏറ്റവും കൂറ്റുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി:
കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന വ്യക്തി:
കേരളാനിയമസഭയില് ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി:
ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി:
ആദ്യ കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി:
കേരള നിയമ സഭയിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് വിജയി:
ആദ്യമായി നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന കേരളത്തിലെ മണ്ഡലം ഏത്?
കേരളത്തിലെ ആദ്യത്തെ കൂട്ടു കക്ഷി സര്‍ക്കാര്‍ നേതൃത്വം നല്‍കിയത് ആരായിരുന്നു?
കോടതി വിധിയിലൂടെ നിയമ സഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി:
കേരള നിയമ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം:
ആദ്യ കേരള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം:
കേരളത്തിലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ ആകെ എത്ര ദ്വയാംഗ മണ്ഡലങ്ങളുണ്ടായിരുന്നു?
ഇന്ത്യയില്‍ ഭരണഘടനയുടെ 356 റാം വകുപ്പനുസരിച്ച് ആദ്യമായി മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് എവിടെയാണ്?
കേരളാ നിയമ സഭയുടെ ചരിത്രത്തില്‍ കോടതി വിധിയിലൂടെ നിയമ സഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി ആരായിരുന്നു?
നിയമസഭാംഗത്വം രാജി വച്ച ആദ്യ എം എല്‍ എ:
കേരള നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി:
കേരളാ നിയമ സഭയുടെ ചരിത്രത്തില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയ ആദ്യ നിയമ സഭാംഗം:
കേരള നിയമസഭാ ചരിത്രത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഏക സര്‍ക്കാര്‍:
കേരളാ നിയമസഭയില്‍ പാസായ ഏക അവിശ്വാസ പ്രമേയം അവതരിപ്പിച്ച വ്യക്തി:
കേരള നിയമസഭയിലേക്ക് നടന്ന ഏത് പൊതുതിരഞ്ഞെടുപ്പിലാണ് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നത്?