ഏത് തിരഞ്ഞെടുപ്പ് മുതലാണ് നിയമസഭാ ദ്വയാംഗ മണ്ഡലങ്ങള്‍ നിര്‍ത്തലാക്കിയത്?
കേരളാ നിയമസഭാ ചരിത്രത്തിൽ ഒരിക്കല്‍പോലും യോഗം ചേരാതെ പിരിച്ചുവിടപ്പെട്ട ആദ്യ നിയമസഭ:
കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എം ഉമേഷ് റാവു ഏത് മണ്ഡലത്തില്‍ നിന്നാണ് വിജയിച്ച്ത്?
കേരള നിയമസഭയിൽ ഏറ്റവും കൂടുതല്‍ കാലം എം എല്‍ എ ആയിരുന്ന വ്യക്തി:
കേരള നിയമസഭയിൽ ഏറ്റവും കുറഞ്ഞകാലം എം എല്‍ എ ആയിരുന്ന വ്യക്തി:
കേരള നിയമസഭയിൽ കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധികരിച്ച വ്യക്തി:
കേരളാ നിയമസഭാ ചരിത്രത്തിൽ ഒരേസമയം രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച ഏക വ്യക്തി:
കേരള നിയമ സഭയുടെ ചരിത്രത്തില്‍ കൂറുമാറ്റനിരോധന നിയമം വഴി ആദ്യമായി പുറത്താക്കപ്പെട്ട വ്യക്തി:
ഏതെങ്കിലും നിയമ നിര്‍മ്മാണ സഭയില്‍ അംഗമാകുന്ന ഇന്ത്യയിലെ ആദ്യ വനിത:
തിരു കൊച്ചി, കൊച്ചി, കേരള നിയമ സഭകളിലും രാജ്യ സഭയിലും ലോകസഭയിലും അംഗമാകാന്‍ അവസരം ലഭിച്ച ഏക വ്യക്തി:
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയത് എവിടെ?
എന്നാണ് കേരളാ നിയമസഭയുടെ ആദ്യ പ്രത്യേക സമ്മേളനം കൂടിയത്?
കേരളാ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന് ജയിച്ച വ്യക്തി:
ഷോര്‍ട്ട് ഹാന്‍ഡിന്റെ ഉപജ്ഞാതാവ്?
റേഡിയോ കണ്ടുപിടിച്ചതാര്?
നൈലിന്റെ ദാനം എന്നറിയപ്പെടുന്നത്?
ഇന്ത്യയിലെ വെനീസ് എന്നറിയപ്പെടുന്നത്?
1215 ജൂണ്‍ 15 ന്റെ പ്രാധാന്യം?
1939 സെപ്റ്റംബര്‍ ഒന്നിന്റെ പ്രാധാന്യം?
1776 ജൂലായ് നാലിന്റെ പ്രാധാന്യം?
ഫിലോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യയെന്ന പേരിനു നിദാനമായ നദി?
ഡീസല്‍ എഞ്ചിന് കണ്ടുപിടിച്ചതാര്?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്ഥാപിച്ചത് ?
സി.ബി.ഐ യുടെ പൂര്‍ണ്ണരൂപം?