ശാസ്താംകോട്ട കായല്‍ ഏതു ജില്ലയില്‍?
രാമാനുജം ഏതു വിഷയത്തില്‍ പ്രസിദ്ധന്‍?
ഏഴ് കുന്നുകളുടെ നഗരം?
കുഷ്ട രോഗം ഉണ്ടാക്കുന്ന അണു?
കണ്ണിന്റെ ശെരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍?
നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ലം?
തൈറോക്സിന്റെ കുറവുമൂലം കുട്ടികളില്‍ ഉണ്ടാകുന്ന രോഗം?
ഐസ് പ്ലാന്റുകളില്‍ ഉപയോഗിക്കുന്ന വാതകം?
ഫാക്ട്ടം ഫോസിന്റെ രാസനാമം?
രക്തസമ്മര്‍ദ്ദം അളക്കുന്ന ഉപകരണം?
വൈദ്യുതിയുടെ വാണിജ്യ ഏകകം?
നുമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ്?
ആദ്യത്തെ കേന്ദ്ര വനിതാ ക്യാബിനറ്റ് മന്ത്രി?
മുഹമ്മദ് നബി ജനിച്ച സ്ഥലം?
സ്വാമി വിവേകാനന്ദന്റെ ഗുരു?
നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ഭാരതീയന്?
ആദ്യത്തെ ലോകക്കപ്പ് ക്രിക്കറ്റിനു വേദിയായത്?
പിറവി എന്ന ചലച്ചിത്രത്തിന്റെ സംവിധായകന്?
ഗളിവറുടെ സഞ്ചാര കഥകള്‍ രചിച്ചത്?
വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്?
സന്തോഷ് ട്രോഫി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യയില്‍ ധീരതക്കുള്ള പരമോന്നത സൈനിക ബഹുമതി?
പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത്?
1959 - ല്‍ സ്ഥാപിതമായ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ എവിടെയാണ്?
നാഷണല്‍ ഇന്സ്റ്റിറ്റൂഷന് ഓഫ് ന്യൂട്രീഷന്‍?