മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്, ശാസ്ത്രമില്ലാത്ത മതം കുരുടനും - ആരുടെതാണ് ഈ വാക്കുകള്‍?
ഈര്‍പ്പം അളക്കുന്നതിനുള്ള ഉപകരണം?
സര്‍ഗാസോ കടല്‍ ഏതു സമുദ്രത്തിന്റെ ഭാഗമാണ്?
ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു?
ഇന്ത്യന്‍ യൂണിയന്റെ ബഡ്ജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഇന്ത്യയില്‍ ഏതു മേഖലയിലാണ് സഹകരണ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത്?
മദര്‍ തെരേസ ജനിച്ച രാജ്യം?
മിസ്റ്റര്‍ ന്യൈറ്റ് എന്നറിയപ്പെടുന്ന റഷ്യന്‍ നേതാവ്?
കുടല് കമ്മീഷന് എന്തിനെകുറിച്ചാണ് അന്വേഷിച്ചത്?
വിമോചന സമരകാലത്ത് ജീവശിഖാജാഥ നയിച്ചത്?
നീലഗിരിയില്‍ നാരായണഗുരുകുലം സ്ഥാപിച്ചതാര്?
ഏത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ടി.കെ മാധവന് വക്കം സത്യാഗ്രഹം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്?
ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധന് എന്ന് വിശേഷിപ്പിച്ചത്?
കായിക പരിശീലകര്‍ക്കുള്ള ദേശീയ അവാര്‍ഡ്?
ആദ്യത്തെ വേദം?
ജൈനമത സ്ഥാപകന്‍?
അശോക ചക്രവര്‍ത്തിയുടെ തലസ്ഥാനം?
മുഗള്‍ ഭരണത്തിനു അടിത്തറയിട്ട യുദ്ധം (1526)?
ഇന്ത്യന്‍ യൂണിയന്റെ ഏറ്റവും തെക്കേയറ്റം?
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം?
കുവൈത്തിലെ നാണയം?
ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ഹെപ്പരൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?
സുവര്‍ണ്ണ പഗോഡകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്നത്?