‘മഞ്ഞവെയിൽ മരണങ്ങൾ’ ആരുടെ നോവലാണ് ?
'പുലിജന്മം' ആരുടെ നാടകമാണ് ?
2010 ലെ ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സില് സ്വര്‍ണ്ണമെഡല്‍ നേടിയ വനിത?
ഖില്‍ജി വംശം സ്ഥാപിച്ചതാര്?
ഇന്ത്യയില്‍ പദവികളുടെ മുന്‍ഗണനാ ക്രമത്തില്‍ രാഷ്ട്രപതി കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ആര്‍ക്കാണ്?
ആദ്യമായി നിര്‍മിക്കപ്പെട്ട കൃത്രിമ നൂല്‍ത്തരം ഏത്?
സസ്യശരീരം കോശങ്ങളാല്‍ നിര്‍മിതമാണെന്ന് കണ്ടെത്തിയതാര്?
കൂട് നിര്‍മിക്കുന്ന പാമ്പ്:
പ്രശസ്ത ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ച് ഏത് രാജ്യക്കാരനാണ്?
കേരളത്തിലെ ഏക പീഠഭൂമിമേഖലയായി അറിയപ്പെടുന്നതേത്?
കേരളത്തില്‍ 2018-ലുണ്ടായ പ്രളയവുമായി ബന്ധമില്ലാത്ത രക്ഷാപ്രവര്‍ത്തനം ഏത്?
ഇന്ത്യയില്‍ മുസ്ലിം ലീഗ് സ്ഥാപിതമായ വര്‍ഷം:
ഏറ്റവും സാന്ദ്രത കൂടിയ വാതകമൂലകം :
യൂണിവേഴ്സല്‍ സോള്‍വന്റ്' എന്നറിയപ്പെടുന്നതെന്ത്?
കൗടില്യന്റെ 'അര്‍ഥശാസ്ത്രം' ഏത് വിഷയത്തിലുള്ള കൃതിയാണ്?
ഡെങ്കിപ്പനി പരത്തുന്നത്:
ജെറ്റ് എന്‍ജിന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനതത്ത്വം:
റെഡ് ഡേറ്റ ബുക്ക് തയ്യാറാക്കുന്ന അന്തര്‍ദേശീയ പരിസ്ഥിതിസംഘടന ഏത്?
താഴെപ്പറയുന്നവയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കാത്ത നദിയേത്?
ചുവടെപ്പറയുന്നവയില്‍ ധനബില്ലിനെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത്?
ജലത്തിന്റെ താത്കാലിക കാഠിന്യം നീക്കംചെയ്യാനുള്ള ഉപായമെന്ത്?
സ്വതന്ത്ര വ്യാപാരമേഖലയുള്ള ഇന്ത്യന്‍ തുറമുഖം:
മാമാങ്ക ആഘോഷങ്ങള്‍ അവസാനിക്കാന്‍ കാരണം?
ഏത് രോഗമാണ് 'ലുക്കീമിയ' എന്നും അറിയപ്പെടുന്നത്?
റവറന്റ് ജെ. ഡൗസന്‍ 1818-ല്‍ ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപിച്ചത് എവിടെയാണ്?