ഏത് പോഷകത്തിന്റെ കുറവാണ് അനീമിയ എന്ന രോഗാവസ്ഥയ്ക്ക് കാരണം?
ഇന്ത്യന്‍ വംശജനായ അഭിജിത്ത് ബാനര്‍ജിക്ക് 2019-ലെ നൊബേല്‍ സമ്മാനം ലഭിച്ചത് ഏത് മേഖലയിലാണ്?
ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ഫോണ്‍ സര്‍വീസ് ആരംഭിച്ച നഗരമേത്?
താഴെപ്പറയുന്നവയില്‍ എക്സിറ്റ് കണ്‍സര്‍വേഷന്‍ ഉദാഹരണമേത്?
ഇടമലയാര്‍ അണക്കെട്ട് ഏത് നദിയിലാണ്?
പാലിനെ തൈരാക്കുന്ന ബാക്ടീരിയ:
ഇന്ത്യന്‍ ജനസംഖ്യ 100 കോടി തികഞ്ഞ വര്‍ഷമേത്?
നല്ലളം താപവൈദ്യുതനിലയം സ്ഥിതിചെയ്യുന്ന ജില്ലയേത്?
'ചിറാപുഞ്ചി' ഏത് സംസ്ഥാനത്താണ്?
ഏറ്റവും കൂടുതല്‍ മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചത് എത്രാം നിയമസഭയുടെ കാലത്താണ്?
എവിടെയാണ് സ്റ്റൈറീന്‍ വാതകം ചോര്ന്നതുകാരണം 2020-ല്‍ നിരവധി പേര് മരണപ്പെട്ടത്?
വിമോചന സമരം നടന്നത് ഏതു വര്‍ഷമായിരുന്നു?
ഏതൊക്കെ ജില്ലകളെയാണ് പാല്‍ച്ചുരം ബന്ധിപ്പിക്കുന്നത്?
ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളിലെ ഏറ്റവും തെക്കേയറ്റം ഏത്?
മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചതിന് കാരണമായ ശ്രീരംഗപട്ടണം ഉടമ്പടി ടിപ്പുവും ബ്രിട്ടീഷുകാരും ഒപ്പുവെച്ച വര്‍ഷം:
ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാര്‍ക്ക് സ്ഥാപിതമായ ജില്ല:
എന്തിനോടുള്ള വിരക്തിയാണ് അനോറെക്സിയ എന്ന രോഗാവസ്ഥ?
വര്‍ഗീകരണശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
1925-ല്‍ സബര്‍മതി ആശ്രമത്തിലെത്തിയ ഗാന്ധിജിയുടെ അനുയായിയായ ഇംഗ്ലണ്ടുകാരി:
'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം ആരുടെ സംഭാവനയാണ്?
സിനിമാ പ്രൊജെക്ടറുകളില് ഉപയോഗിക്കുന്ന ദര്‍പ്പണമേത്?
ഏത് രേഖാംശരേഖയെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യന്‍ പ്രാമാണികസമയം നിശ്ചയിച്ചിരിക്കുന്നത്?
സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന നക്ഷത്രം:
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ തെക്കുകിഴക്കനേഷ്യയുടെ ഭാഗമായ ഏക രാജ്യം:
നിയോപ്രീന്‍, തയോകോള്‍, ബ്യൂണ എസ്. എന്നിവ എന്തിന് ഉദാഹരണങ്ങളാണ്?