ഇന്ത്യയില്‍ ആദ്യമായി സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കിയ രാജവംശമേത്?
ബംഗാളിലെ ഭക്തിപ്രസ്ഥാനത്തിന് രൂപം നല്‍കിയത്:
ഹിമാചല്‍ പ്രദേശിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരമേത്?
രാമന് നമ്പി നേതൃത്വം നല്കിയ കലാപമേത്?
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ അഥവാ കിഫ്ബിയുടെ ചെയര്‍മാനാര്?
ഗോവസൂരിപ്രയോഗം കണ്ടുപിടിച്ചതാര്?
ഏത് കപ്പലിലെ സമരത്തോടെയാണ് 1946-ലെ നാവികകലാപം ആരംഭിച്ചത്?
എന്തിന്റെ ശാസ്ത്രീയനാമമാണ് കാനിസ് ഫെമിലിയാരിസ്?
പാര്‍ലമെന്റിന്റെ രണ്ട് സമ്മേളനങ്ങള്‍ക്കിടയിലെ ഇടവേള എത്രകാലയളവില് കൂടുതലാവാന്‍ പാടില്ല?
കേരള നിയമസഭയിലെ ആദ്യത്തെ ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധി:
പോത്തന്നൂരിലെ ബ്ലാക്ക് ഹോള്‍ എന്നറിയപ്പെടുന്ന സംഭവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ശബ്ദോര്‍ജത്തെ വൈദ്യുത സിഗ്നലുകളാക്കിമാറ്റുന്നത് എന്ത്?
'പുനര്‍ജനി' പദ്ധതി എന്തുമായി ബന്ധപ്പെട്ടതാണ്?
ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസരങ്ങളില്‍ ഒരിന്ത്യന്‍ പൗരന് ഹൈക്കോടതിയെ സമീപിക്കാവുന്നത്?
കേരളത്തിലെ അഗ്രോണമിക് റിസര്‍ച്ച് സെന്റര്‍ എവിടെയാണ്?
രോഗചികിത്സാര്ഥമുള്ള 'ഗദ്ദിക' എന്ന അനുഷ്ഠാന കലാരൂപം കേരളത്തിലെ ഏത് ആദിവാസിവിഭാഗത്തിന്റെ ഇടയിലാണ് പ്രചാരത്തിലുള്ളത്?
ബുദ്ധമത തത്ത്വങ്ങള്‍ പ്രധാനമായും രചിക്കപ്പെട്ട ഭാഷ ഏത്?
താഴെപ്പറയുന്നവയില്‍ വൈറസ് രോഗമേത്?
ധാതുസമ്പത്തില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനം:
പ്രഥമ കേരളനിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ.എം.എസ്.നമ്പൂതിരിപ്പാട് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം ഏത്?
ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് കേന്ദ്രസര്‍ക്കാരിന്റെ ഏത് വകുപ്പിനുകീഴിലാണ് പ്രവര്‍ത്തിക്കുന്നത്?
ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി ഏത് സംസ്ഥാനത്താണ് നിര്‍മിക്കപ്പെട്ടത്?
ശ്രീനാരായണഗുരു എവിടെയാണ് സരസ്വതി വിഗ്രഹം സ്ഥാപിച്ചത്?
വ്യക്തികളുടെ ഭൗതികാവശിഷ്ടങ്ങള്‍ വലിയ കലത്തിലാക്കി അടക്കംചെയ്തിരുന്ന പ്രാചീന തമിഴകത്തെ രീതിയേത്?
താഴെപ്പറയുന്നവയില്‍ വൈറസുകളെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത്?