ഏത് നേതാവിന്റെ ഉപദേശപ്രകാരമാണ് കെ. കേളപ്പന് ഗുരുവായൂരിലെ സത്യാഗ്രഹം അവസാനിപ്പിച്ചത്?
ഹോങ്ക്കോങ് ഷാങ്ഹായ് ബാങ്കിങ് കോര്‍പ്പറേഷന്റെ സ്ഥാപകനാര്?
ഭക്ഷ്യശൃംഖലാജാലത്തിലെ ത്രിതീയ ഉപഭോക്താക്കള്‍ക്ക് ഉദാഹരണമേത്?
പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തിലെ അധ്യക്ഷനാര്?
1341-ല്‍ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നശിച്ച തുറമുഖമേത്?
ഇന്ത്യന്‍ പ്രസിഡന്റ് പോക്കറ്റ് വീറ്റോ പ്രയോഗിച്ച ഏക അവസരം:
ഏറ്റവുമുയര്‍ന്ന ശ്രവണപരിധിയുള്ള ജീവിയേത്?
ചുവടെപ്പറയുന്നവയില്‍ സിന്ധുനദിയുടെ പോഷകനദി അല്ലാത്തതേത്?
ചോളത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
കേരളത്തിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല
ഒന്നാം ആംഗ്ലോ-സിക്ക് യുദ്ധം ഉണ്ടായ വര്‍ഷമേത്
കേരളത്തില്‍ 'യക്ഷഗാനം' എന്ന നൃത്ത നാടകം പ്രചാരത്തിലുള്ളത് എവിടെയാണ്?
ഒരു അന്താരാഷ്ട്ര ഫുട്ബോള്‍ മത്സര സമയം എത്രയാണ്?
ഹുമയൂണിന്റെ കബറിടം സ്ഥിതി ചെയ്യുന്നതെവിടെ ?
ഇന്ത്യയിലെ നീലഗിരിക്കുന്നുകള്‍ -------- പര്‍വ്വതത്തിനുദാഹരണമാണ്.
ലോകബാങ്കില്‍ നിന്നും കടമെടുത്ത ആദ്യ രാജ്യം?
www എന്ന ആശയം ആവിഷ്ക്കരിച്ചതാര്?
വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരിഭാഷകളുണ്ടായിട്ടുള്ള ഗ്രന്ഥം?
'തീക്കടല്‍ കടഞ്ഞ് തിരുമധുരം' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്?
ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശങ്ങളെ തമ്മില്‍ കൂട്ടിയിണക്കി വരയ്ക്കുന്ന രേഖയാണ്
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യഘട്ടം
"സരണ്‍ദ്വീപ്" എന്നറിയപ്പെടുന്ന ഏഷ്യന്‍ രാജ്യം
ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏത്?