കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍
ഭാമിനി സാമ്രാജ്യം സ്ഥാപിച്ച വര്‍ഷമേത് ?
2010 ലെ ജി - 20 ഉച്ചകോടി നടന്നത്?
ഇന്ത്യയിലെ ആദ്യത്തെ റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹം?
ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകന്‍?
ലാലാലജ്പത് റായിയുടെ മരണം താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ടെലിവിഷനിലെ ഓസ്ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്ക്കാരം?
ഇലക്ട്രോണ്‍ കണ്ടുപിടിച്ചതാരാണ്?
ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചതാര് ?
കളിമണ്‍ പാത്രങ്ങളില്‍ പ്രകൃത്യാലുള്ള നിറങ്ങള്‍ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍?
ഇന്റര്‍നെറ്റ് ഉപയോഗത്തിനായി ആദ്യം രൂപം പ്രാപിച്ച ഭാഷ
കവിരാജന്' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്
2012 ലെ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം?
സയ്യിദ് വംശ സ്ഥാപകന്‍
ഫത്തേപ്പൂര്‍സിക്രിയിലെ പഞ്ചമഹല് പണികഴിപ്പിച്ചതാര് ?
ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്റെ യഥാര്‍ഥ സ്ഥാപകന്‍ :
ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലമേത് ?
ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ്
ലോകതണ്ണീര്‍തടദിന (World Wet Land Day) മായി ആചരിക്കുന്നത്?
2010 ലെ മാന്‍ ബുക്കര്‍ പ്രൈസ് നേടിയത്
2010 ലെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നം?
ഒന്നാം തറൈന്‍ യുദ്ധം നടന്ന വര്‍ഷം
ജാതകകഥകള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചെങ്കല്ലില്‍ രചിച്ച ഇതിഹാസ കാവ്യം' എന്നറിയപ്പെടുന്നത്
ഈ വര്‍ഷം സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച വാങ്കാരി മാതായ്ക്ക് അവര്‍ നടത്തിയ ഏത് പ്രവര്‍ത്തനത്തിനാണ് ഇത് ലഭിച്ചത്?