"റെയിന്‍ബോ ആന്റ് അദര്‍ സ്റ്റോറീസ്" എഴുതിയത് ?
മഹാജന് സഭ' (1854) സ്ഥാപിക്കപ്പെട്ടതെവിടെ ?
നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട "നക്സല്‍ബാരി" ഏത് സംസ്ഥാനത്താണ് രൂപം കൊണ്ടത് ?
ടെലിഫോണ്‍ കണ്ടുപിടിച്ചതാര് ?
സാഹിത്യത്തിനുള്ള 2004 ലെ നോബല്‍ സമ്മാനം ലഭിച്ചത് :
'ശാകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്
കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്?
ഇന്ത്യന്‍ പ്രസിഡന്റാവാന്‍ വേണ്ട കുറഞ്ഞ പ്രായപരിധി :
ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആദ്യത്തെ സംഘടന
രാഷ്ട്രകൂടരുടെ തലസ്ഥാനം
ഇന്ത്യയില്‍ റയില്‍വേ സംവിധാനം നടപ്പിലാക്കിയ വൈസ്രോയി
"കടവല്ലൂര്‍ അന്യോന്യം" ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യന്‍ തപാല്‍ വകുപ്പ് രണ്ടു തവണ സ്റ്റാമ്പിലൂടെ ആദരിച്ച മലയാളിയായ വ്യക്തി
കമലാസുരയ്യ ട്രസ്റ്റിന്റെ പ്രഥമ സാഹിത്യപുരസ്ക്കാരം ലഭിച്ചത്?
ശ്രീമൂലം പ്രജാസഭ നിലവില്‍ വന്ന വര്‍ഷം:
"ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവാര് ?
"ബ്രുക്ക്ലിന്‍" ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഏത് സംയുക്തമാണ് ഹൈപോ എന്നറിയപ്പെടുന്നത്?
നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം
ആന്ധ്രജന്മാര് എന്നറിയപ്പെട്ട രാജവംശം
നാട്ടുഭാഷാപത്ര നിയമം (1878) നടപ്പിലാക്കിയതാര് ?
കറന്‍സി നോട്ടില്‍ ഒപ്പിട്ടിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി?
ഏത് സമരമാര്‍ഗ്ഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത്
"റോക്ക് എന്റോള്‍" സംഗീതത്തിന്റെ രാജാവ് എന്നറിയപ്പെടുന്ന ഗായകന്?