കാര്‍ബോഹൈഡ്രേറ്റിനെ അപേക്ഷിച്ച് ഇരട്ടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത് :
അശോകനെ മഹാനായ രാജാവ് എന്നു വിശേഷിപ്പിച്ച ചരിത്രകാരന് ആര് ?
കേരളത്തിലേറ്റവും നീളം കൂടിയ നദിയേതാണ്?
തിയോസഫിക്കല്‍ സൊസൈറ്റിയുടെ ശാഖ കേരളത്തില്‍ ആദ്യമായി എവിടെയാണ് സ്ഥാപിച്ചത്?
ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?
Q.) 23. ലോകത്തില്‍ ഏറ്റവും അധികം കുഷ്ഠ രോഗികളുള്ള രാജ്യം
"കോളറക്കാലത്തെ പ്രണയം" ആരുടെ കൃതിയാണ്?
ഹര്‍ഷവര്‍ധനന്റെ തലസ്ഥാനം
വേലുത്തമ്പി ദളവ തിരുവിതാംകൂറില്‍ അധികാരത്തിലിരിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രസിഡന്റ് ആരായിരുന്നു?
"മുത്തശ്ശി" ആരുടെ കൃതിയാണ് ?
വൈസ്രോയി ഹാര്‍ഡിഞ്ചിനു നേരെ 1912 ല്‍ ബോംബെറിഞ്ഞ വ്യക്തി
ചാണക്യന് ഏത് സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു ?
കടലിന്റെ ആഴമളക്കുന്ന യൂണിറ്റാണ് ഫാതം. ഒരു ഫാതം എത്ര അടിയാണ്?
കൊങ്കണ്‍ റയില്‍വെയുടെ നീളം?
സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം?
അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്?
ത്രിഗന്ധം എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങള്‍
ഭാരതത്തിന്റെ 1 രൂപ മുതല്‍ 10 രൂപ വരെയുള്ള നോട്ടുകള്‍ അടിക്കുന്നതെവിടെയാണ്?
പാടലീപുത്രം മുതല്‍ തക്ഷശില വരെയുള്ള ദേശീയപാത നിര്‍മ്മിച്ചത്?
കുങ്കുമപ്പൂവിന്റെ നാട് എന്നറിപ്പെടുന്ന സ്ഥലം :
ലോകത്ത് റബ്ബറുല്പാദനത്തില് മുന്പില് നില്ക്കുന്ന രാജ്യം :
പോളോ കളിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണു മരിച്ച സുല്‍ത്താന്‍?
ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍വല്‍കൃത ഗ്രാമപഞ്ചായത്ത്
രാജ്യസഭയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന എത്ര അംഗങ്ങളുണ്ട്?
"ബിയോണ്ട് ടെന്‍ തൗസന്റ്" ആരുടെ കൃതിയാണ്?