ഫാല്‍ക്കണ്‍ പക്ഷികള്‍ക്ക് പാസ്പോര്‍ട്ട് ഏര്‍പ്പെടുത്തിയ രാജ്യം?
ഡല്‍ഹി സിംഹാസനത്തില്‍ ആദ്യമായി അവരോധിതയായ വനിത ആര് ?
താഴെപ്പറയുന്നവരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒന്നാമത്തെ സമ്മേളനത്തില്‍ പങ്കെടുക്കാത്തതാര് ?
എതിരില്ലാതെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തി
'ആവലാതി ചങ്ങല' ഏര്‍പ്പെടുത്തിയ മുഗള്‍ രാജാവ് ?
സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
മൊസാര്‍ട്ട് ഏതു കലയുടെ ഉപാസകനായിരുന്നു ?
ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം രൂപകല്പന ചെയ്തതാര്?
ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറപാകിയ യുദ്ധം
ഭൂവുടമകളാല്‍ നടത്തുന്ന ഭരണം
വിത്തില്ലാത്ത മുന്തിരി?
കിന്റര്‍ ഗാര്‍ട്ടന്‍ എന്ന പദം ഏത് ഭാഷയിലുള്ളതാണ് ?
കടലുണ്ടി തീവണ്ടി അപകടം നടന്ന വര്‍ഷം?
ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് നടന്നത്?
മരുഭൂമികളില്‍ മേഘങ്ങള്‍ രൂപം കൊള്ളുന്നില്ല കാരണം ?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
മൂന്നാം ബുദ്ധമത സമ്മേളനം നടന്നതെവിടെ ?
അമേരിക്കയുടെ പ്രതിരോധ ആസ്ഥാനം
അമ്ലമഴയ്ക്ക് കാരണമായ വാതകം
"ഇന്ത്യയുടെ രത്നം" എന്നറിയപ്പെടുന്നത് ?
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മസ്ഥലം :
ഗോത്ര' എന്ന വാക്ക് ഏത് വേദത്തിലാണ് ആദ്യമായി സൂചിപ്പിക്കുന്നത് ?
രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്
ഇന്ത്യയില്‍ വച്ച് വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി
ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ ഗോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വര്‍ഷം