നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി?
ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം?
ഗോല്‍ഗുംബാസ് എവിടെയാണ്?
ഇന്ത്യാ ഗേറ്റ് എവിടെയാണ്?
ഓറോവില്ലി എവിടെയാണ്?
കുളു താഴ്വര ഏതു സംസ്ഥാനത്താണ്?
കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് ഏതു സംസ്ഥാനത്താണ്?
ദി ട്രിബ്യൂണ്‍ എവിടെനിന്നുമാണ് പ്രസിദ്ധീകരിക്കുന്നത്?
ജാലിയന്‍വാലാബാഗ് ഏതു സംസ്ഥാനത്താണ്?
യു.എന്‍ പതാകയിലെ ചിത്രം?
കവിയുടെ കാല്പാടുകള് ആരുടെ ആത്മകഥയാണ്?
വേളാങ്കണ്ണി ഏതു സംസ്ഥാനാത്താണ്?
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
മൂകാംബിക ക്ഷേത്രം ഏതു സംസ്ഥാനാത്താണ്?
ഏതെല്ലാം ഭാഷകള്‍ ചേര്‍ന്നതാണ് മണിവെപ്രാളം?
ബച്ചാവത് റിപ്പോര്‍ട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യയിലെ ആദ്യത്തെ, തദ്ദേശീയമായ നിശബ്ധ സിനിമ?
നാഷണല്‍ ഡിഫന്‍സ് അക്കാദമി എവിടെയാണ്?
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് എവിടെയാണ്?
ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് എവിടെയാണ്?
വിജയവാഡ ഏതു നദിയുടെ തീരത്താണ്?
ജബല്‍പൂര്‍ ഏതു നദിയുടെ തീരത്താണ്?
ഗുവഹത്തി ഏതു നദിയുടെ തീരത്താണ്?
സൂറത്ത് ഏതു നദിയുടെ തീരത്താണ്?