ഏതു നദിയുടെ തീരത്താണ് ആഗ്ര?
നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം?
ഇന്ത്യയില്‍ സായുധ സേനകളുടെ സുപ്രീം കമാന്‍ഡര്‍?
അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന കൃതി രചിച്ചതാര്?
വര്‍ക്കല ഏതു ജില്ലയില്‍?
സോനല്‍ മാന്‍സിംഗ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
സിന്ധു നദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലം?
സാലിം ഏതു നിലയിലാണ് പ്രസിദ്ധന്‍?
ലേക് പാലസ് എവിടെയാണ്?
പുരാണപ്രകാരം, കേരളത്തെ കടല്‍ മാറ്റി സൃഷ്ട്ടിച്ചത്?
ആല്‍ഗകള്‍ എവിടെ കാണപ്പെടുന്നു?
നെഹ്രുവിനു ശേഷം ആക്ടിംഗ് പ്രധാനമന്ത്രി പദം അലങ്കരിച്ചത്?
മാരുതി ഉദ്യോഗ് ഏതു ജപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്?
ബേസ്ബോള്‍ ഏതു രാജ്യത്താണ് ഉത്ഭവിച്ചത്?
ഏതു രാജ്യത്തെ പോലീസ് ആസ്ഥാനമാണ് സ്കോട്ട്ലാന്റ് യാര്‍ഡ് എന്നറിയപ്പെടുന്നത്?
പല്ലില്ലാത്ത തിമിംഗലം?
പാരാതെര്‍മോണിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗം?
പുഞ്ചകൃഷിയുടെ കാലം?
പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയ കണമാണ് ആറ്റം എന്ന് കണ്ടെത്തിയ ശാസ്ത്രഞ്ജന്‍?
പത്നാഭസ്വാമിക്ഷേത്രം ഏതു രാജകുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫ്രാന്‍സിനും ജര്‍മ്മനിക്കും ഇടയിലുള്ള അതിര്‍ത്തി രേഖ?
ഇന്ത്യയില്‍ മികച്ച പാര്‍ലമെന്റെറിയനുള്ള അവാര്‍ഡ് നല്‍കുന്നത് ഏതു നേതാവിന്റെ പേരിലാണ്?
എവിടെയാണ് ശങ്കരദേവന്‍ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്?
ആറ്റോമിക സംഖ്യ എന്നു പറഞ്ഞാല്‍ അത് ആറ്റത്തിന്റെ ന്യൂക്ലിയസ്സിലുള്ള________?
രാഷ്ട്രഗുരു എന്ന് ആരെയാണ് വിളിക്കുന്നത്?