വിജയനഗരസാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച യുദ്ധം ( 1565)?
ലോകത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ടം?
ശരീരവും മസ്തിഷ്കവും തമ്മിലുള്ള അനുപാതം പരിഗണിക്കുമ്പോള്‍ ഏറ്റവും വലിയ മസ്ഥിഷ്കമുള്ള ജീവി?
ഇന്ത്യയില്‍ ആദ്യമായി മുഴുവന്‍ ഗ്രാമങ്ങളിലും ടെലഫോണ്‍ ലഭ്യമാക്കിയ ജില്ല?
ഇന്ത്യയില്‍ ആദ്യമായി ഓസ്കാര്‍ അവാര്‍ഡ് നേടിയത്?
ധാന്യമണികള്‍ മണ്ണില്‍കുഴച്ച് നിര്‍മ്മിക്കുന്ന ധാന്യഗുളികകള്‍ അഥവാ ധാന്യപന്തുകള് വികസിച്ചെടുപ്പിക്കുന്ന രീതി ആവിഷ്കരിച്ചത്?
മാജ്യാറുകള്‍ എവിടുത്തെ ജനതയാണ്?
നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയ സംഘടന?
മാടമ്പ് കുഞ്ഞുകുട്ടന്റെ യഥാര്‍ത്ഥ പേര്?
മന്നത്ത് പത്നാഭന്റെ ആത്മകഥ?
ശിവഗിരി തീര്ഥാദാനത്തിനു പോകുന്നവര്‍ക്ക് മഞ്ഞ വസ്ത്രം നിര്‍ദ്ദേശിച്ചത്?
ഭഗവാന് കാറല്‍ മാര്‍ക്സ് പ്രസംഗം ഏതു നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ശ്രീ നാരായണ ഗുരു ആരെയാണ് 1925-ല്‍ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ചത്?
ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?
മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതര്‍ രൂപം നല്കിയ പ്രശസ്ത രാഗം?
അജന്താഗുഹകള്‍ കണ്ടെത്തിയ വര്‍ഷം?
ആദ്യത്തെ ഇന്ത്യന്‍ പ്രസിടന്റ്റ് തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം?
ബ്രഹ്മസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം?
ആദ്യത്തെ വനിതാ കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍?
ഇന്ത്യയില്‍ കാണുന്ന മാന്‍ വര്‍ഗ്ഗങ്ങളില്‍ ഏറ്റവും വലുത്?
മുലപ്പാലുണ്ടാക്കുന്ന ഹോര്‍മോണ്‍?
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഉള്കൊള്ളിക്കാന് കഴിയുന്ന പരമാവധി സ്ഥാനാര്‍ഥികളുടെ എണ്ണം?
ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പുകള്‍ അച്ചടിക്കുന്നതെവിടെ?
ഘാനയിലെ (ആഫിക്ക) സ്വാതന്ത്ര്യ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത്?
ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, വള്ളത്തോള്‍ പുരസ്കാരം എന്നിവ നേടിയ ആദ്യ വ്യക്തി?