ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം?
രണ്ടാം അശോകന് എന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത്?
രഥോല്‍സവം നടക്കുന്ന ജഗന്നാഥ ക്ഷേത്രം എവിടെയാണ്?
ഇംഗ്ലീഷ് അക്ഷരമാലാക്രമത്തില്‍ ആദ്യം വരുന്ന തലസ്ഥാനം?
ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്?
ഉറൂബിന്റെ യഥാര്‍ത്ഥ പേര്?
എത്ര ദിവസത്തിനുള്ളിലാണ് രാജ്യസഭ ഒരു ബില്‍ ലോക്സഭയിലേക്ക് പുനപ്പരിഗണനയ്ക്ക് അയയ്ക്കേണ്ടത്?
ഡമ്മി എന്ന പദം ഏതു കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കൊച്ചി ഭരണം ഡച്ചുകാര്‍ കയ്യടക്കിയത് ഏതു വര്‍ഷത്തില്‍?
ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ കേന്ദ്രം ആരംഭിച്ച വര്‍ഷം?
ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡിനര്‍ഹനായത്?
ഏറ്റവും വലിയ ആസ്റ്ററോയിട്?
ലിത്താര്‍ജ് എന്തിന്റെ അയിരാണ്?
ഋഗ്വേദo ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
ഗാന്ധിജിയുടെ ഘാതകന്?
ലിറ്റില്‍ ലാസ എന്നറിയപ്പെടുന്നത്?
മഹായാന ബുദ്ധമതക്കാര്‍ ബുദ്ധനെ കണക്കാക്കിയിരുന്നത്?
ഒങ്കസെ വര്‍ഗക്കാര്‍ അധിവസിക്കുന്ന സ്ഥലം?
ഒന്നാം ലോകമഹായുദ്ധം തുടങ്ങുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി?
ഒരു മൈല്‍ എത്ര കിലോമീറ്റര്‍ ആണ്?
ഏറ്റവും വലിയ ഇല(ലഘു പത്രം)യുള്ളത്?
തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് ഇതര പ്രധാനമന്ത്രി?
ഒരേ സമയം ആസിഡിന്റെയും ക്ഷാരത്തിന്റെയും സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന പദാര്‍ത്ഥങ്ങളുടെ പേര്?
വഡോദരയുടെ പഴയ പേര്?
ഭൂമിയുടെ കോള്‍ഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന വന്‍കര?