ബ്ലാക്ക് ഷര്‍ട്ട്സ് (കരിങ്കുപ്പായക്കാര്) എന്ന സംഘടന സ്ഥാപിച്ചതാര്?
ബാക്ടീരിയയെ കണ്ടുപിടിച്ചതാര്?
പട്ട്, കളിമണ്‍ പാത്രങ്ങള്‍ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം?
ഭൂമിയുടെ പാളികളില്‍ മധ്യത്തിലേത്?
ഭരണത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്ന ഏക മുഗള്‍ ചക്രവര്‍ത്തി?
ബാലിസ്റ്റിക് മിസൈല്‍ കണ്ടുപിടിച്ചതാര്?
ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പ ജനിച്ച രാജ്യം?
ലോകസഭക്കു തുല്യമായ ഇംഗ്ലീഷ് പേര്?
ഗോവയിലെ ഔദ്യോഗിക ഭാഷ?
സംഘകാല ജനതയുടെ പ്രധാന ആരാധനാ മൂര്‍ത്തി?
ഡല്‍ഹി സിംഹാസനത്തില്‍ അവരോധിതയായ ആദ്യ വനിത?
ബാഗ്ദാദ് ഏതു നദിയുടെ തീരത്ത്?
പാമ്പുകടിയേറ്റ് മരിച്ച പ്രശസ്തനായ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ്?
ഭൂമിയില്‍ നിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ്?
മനുഷ്യന് കൃതിമമായി നിര്‍മിച്ച ആദ്യത്തെ മൂലകം?
ഭൂമിയില്‍ നിന്ന് ഏറ്റവും വലിപ്പത്തില്‍ കാണാവുന്ന നക്ഷത്രം?
ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്?
ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?
സിന്ധുനദീതട നിവാസികള്‍ ആരാധിച്ചിരുന്ന പെണ് ദൈവം?
ലോകസഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ്?
മനുഷ്യന് സ്വതന്ത്രനായി ജനിക്കുന്നു, പക്ഷെ എല്ലായിടത്തും അവന് ചങ്ങലകളിലാണ് : ഇത് പറഞ്ഞതാരാണ്?
ചെങ്കിസ്ഥാന്റെ യഥാര്‍ത്ഥ പേര്?
ഏറ്റവും വലിയ ധമനി?
ഏറ്റവും വലിയ നക്ഷത്ര സമൂഹം?
കനിഷ്കന്റെ രണ്ടാം തലസ്ഥാനം?