കണ്ണിനകത്ത് അസാമാന്യമര്‍ദ്ദമുളവാക്കുന്ന വൈകല്യം?
കണ്ണിന്റെ ഏതു ന്യൂനത പരിഹരിക്കാനാണ് സിലിണ്ട്രിക്കല്‍ ലെന്‍സ് ഉപയോഗിക്കുന്നത്?
കരയിലെ ഏറ്റവും വലിയ മാസഭോജി?
ചിറാപൂഞ്ചിയുടെ പുതിയ പേര്?
ജൂതരുടെ മതഗ്രന്ഥമേതാണ്
ജര്‍മ്മനിയുടെ ആദ്യത്തെ വനിതാ ചാന്‍സലര്‍?
പെരിയാറില്‍ ഏതു വര്‍ഷമുണ്ടായ വെള്ളപ്പൊക്കമാണ് മുസിരിസ് തുറമുഖത്തിന്റെ അധപതനത്തിന് കാരണമായത്?
അത്ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിര്‍ത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കന്‍ രാജ്യം?
ഉമിനീര് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന എന്‍സൈം?
രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് എവിടെയാണ്?
രാജ്യസമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം?
ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പ് വെച്ച വര്‍ഷം?
ഹെയ്തി നാഷണല്‍ പാര്‍ക്ക് ഇപ്പോള്‍ അറിയപ്പെടുന്ന പേര്?
കരയിലെ ഏറ്റവും വലിയ സസ്തനി?
രാജാസാന്‍സി വിമാനത്താവളം എവിടെയാണ്?
കറുത്ത ചന്ദ്രന് എന്നറിയപ്പെടുന്ന, ചൊവ്വയുടെ ഉപഗ്രഹം?
ഭൂമിയുടെതിനു സമാനമായ ദിനരാത്രങ്ങള്‍ ഏതു ഗ്രഹത്തിനാണ്?
കഴുത്ത് പൂര്‍ണ്ണ വൃത്തത്തില്‍ തിരിക്കാന്‍ കഴിയുന്ന പക്ഷി?
കനിഷ്കന്റെ സദസ്സിലെ ഏറ്റവും പ്രഗല്‍പനായ പണ്ഡിതന്?
ശകവംശത്തിലെ ഏറ്റവും പ്രശസ്തതനായ ഭരണാധികാരി?
കവിരാജമാര്‍ഗ്ഗം രചിച്ചത്?
ലോക്സഭ ആരംഭിച്ചാല്‍ ആദ്യത്തെ സെഷന്?
ഹെര്ക്കുലീസിന്റെ സ്തൂപങ്ങള്‍ എന്നറിയപ്പെടുന്നത്?
ശകാരി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
കാന്ദരീയ മഹാദേവക്ഷേത്രം എവിടെയാണ്?