മറാത്താ ചക്രവര്‍ത്തിയായിരുന്ന സാംബാജിയെ വധിച്ച മുഗള്‍ ചക്രവര്‍ത്തി
സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത്
ശ്വേതരക്താണുക്കളുടെ ശാസ്ത്രീയ നാമം?
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി
ഇന്ത്യയുടെ വിദേശനയം വൈദേശികമല്ല.അതു പൂര്‍ണ്ണമായും സ്വദേശീയവും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ വേരുറച്ചതുമാണ്.ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
1921 ല്‍ കോണ്‍ഗ്രസിന്റെ സമ്മേളനം നടന്ന സ്ഥലം
അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്?
കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത്?
"ദൈ്വതാദൈ്വത"ത്തിന്റെ ഉപജ്ഞാതാവ്?
കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എ. ആയിരുന്നതാരാണ്?
ജാതകകഥകള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.
മഹ്മുദ്ഗവാന്‍ ഏതു സാമ്രാജ്യത്തിലെ പ്രസിദ്ധനായ മന്ത്രിയായിരുന്നു?
"സ്പോര്‍ട്സ് ഉപകരണങ്ങളുടെ തലസ്ഥാനം" എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം ?
സംയോജക ഇലക്ട്രോണ്‍ എന്നാല്‍ എന്താണ് ?
സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ഹര്‍ഷവര്‍ധനന്റെ ആസ്ഥാനകവി
ഒന്നാം പാനിപ്പറ്റ് യുദ്ധം എന്നായിരുന്നു?
പാണ്ഡ്യരാജ്യ തലസ്ഥാനം
ഓസോണ്‍ തന്മാത്രകള് അന്തരീക്ഷത്തിന്റെ താഴെ തട്ടില്‍ കാണാത്തതെന്തുകൊണ്ട്?
ഡോ. അംബേദ്കര്‍ 1956-ല്‍ സ്വീകരിച്ച മതം.
സുപ്രഭാതം പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഒന്നാം ആംഗ്ലോ-സിക്ക് യുദ്ധം ഉണ്ടായ വര്‍ഷമേത് ?
ലോകത്തില്‍ വച്ച് ഏറ്റവും ഭാരം കൂടിയ ഷഡ്പദം?