ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം?
‘അനിമെല്‍ ഫാമി’ന്റെ രചയിതാവ്
ബോലോ മീറ്റര്‍ ഉപയോഗിക്കുന്നത്?
അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
നേതാജി' എന്ന് ഭാരതീയര്‍ വിളിച്ചിരുന്ന നേതാവ് ?
മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
1948 ല്‍ അന്തരിച്ച രണ്ട് പ്രധാനപ്പെട്ട സ്വാതന്ത്ര്യസമര സേനാനികള്‍ ആരെല്ലാം?
ഏറ്റവും നീളം കൂടിയ വിഷപ്പല്ലുള്ള പാമ്പ്?
ഒരു സംസ്ഥാനത്തിലെ പ്രഥമ പൗരന് ആരാണ് ?
ഒ.എന്‍.വി കുറുപ്പിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
കൂറുമാറ്റ നിയമപ്രകാരം നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യത്തെ നിയമസഭാംഗം?
പരംവീര്‍ചക്രയുടെ കീര്‍ത്തിമുദ്രയില്‍ ഏത് ഭരണാധികാരിയുടെ വാളാണ് മുദ്രണം ചെയ്തിരിക്കുന്നത്?
ക്ലോറോ - ഫ്ളൂറോകാര്‍ബണിലെ ഏതു ഘടകമാണ് ഓസോണ്‍ പാളിക്ക് ഏറ്റവും കൂടുതല്‍ നാശം വരുത്തുന്നത് ?
ആഗ്രാകോട്ട നിര്‍മ്മിച്ചത്
താഴെ കൊടുത്തിരിക്കുന്നവയില്‍ കാര്‍ബണ്‍ അടങ്ങിയിട്ടില്ലാത്ത പദാര്‍ത്ഥം ഏത്?
ഏറ്റവും കൂടുതല്‍ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം?
കാര്‍ബണ്‍ ഉപയോഗിച്ച് നിരോക്സീകരണംമൂലം നിര്‍മ്മിക്കുന്ന ലോഹമാണ്.
പെസഫിക് സമുദ്രം ഒറ്റയ്ക്ക് തുഴഞ്ഞ് റെക്കോഡ് നേടിയ വനിത?
ഖില്‍ജിവംശ സ്ഥാപകന്‍
മൊബൈല്‍ ഫോണ്‍ വഴി സന്ദേശങ്ങള്‍ അയയ്ക്കുന്ന രീതിയാണ് എസ്.എം.എസ്. ഇതിന്റെ പൂര്‍ണ രൂപം :
ഗാന്ധിജി ദണ്ഡി മാര്‍ച്ച് നടത്തിയത്?
"എടക്കല്‍" ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്?
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച വര്‍ഷം
പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി. എന്നാല്‍:
ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏതാണ്?