ഇടുക്കി ആര്‍ച്ച് ഡാം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?
"ഇന്ത്യയിലെ ബിസ്മാര്‍ക്ക്" എന്നറിയപ്പെടുന്നത്?
റ്റി.ആര്. മഹാലിംഗം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാല
ജൂബിലി 2000 എന്നാല്‍ എന്താണ് ?
സസ്യങ്ങളില്‍ നിന്നും രാത്രിയില്‍ പുറപ്പെടുവിക്കുന്ന വാതകം?
വളരെ താഴ്ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം :
തലമുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പ്രോട്ടീന്‍
"കാറ്റു വീഴ്ച" എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍
മലയാളത്തിലെ ആദ്യത്തെ സാഹിത്യശാഖയെന്ന് അറിയപ്പെടുന്നത് ഏതാണ് ?
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നകാര്‍ട്ടയായി അറിയപ്പെടുന്ന കമ്മിറ്റി :
ഒളിമ്പിക്സില്‍ ഇന്ത്യ ആദ്യമായി ഹോക്കി സ്വര്‍ണ്ണം നേടിയത് എവിടെ വച്ച് ?
എത്ര ജിറ്റാളുകള്‍ ചേര്‍ന്നാണ് ഒരു തങ്കനാണയം ?
രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ്?
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജപ്പാന്റെ സഹായം അഭ്യര്‍ത്ഥിച്ച നേതാവ് ആരായിരുന്നു ?
ദേവമനോഹരി എന്താണ്?
ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന സന്ദേശം ഗാന്ധിജി നല്‍കിയത് ?
റഷ്യയില്‍ ആദ്യമായി പഞ്ചവത്സരപദ്ധതി നടപ്പില്‍ വരുത്തിയത്?
പ്രിന്‍സ് ഓഫ് വെയില്‍സ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
"ചാപ് നാമ" എന്നത് ................ ചരിത്രത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്:
അറബിക്കടലില്‍ നാവികാധിപത്യം സ്ഥാപിച്ച ആദ്യത്തെ ഭരണാധികാരി :
കുച്ചുപ്പുഡി ഏത് സംസ്ഥാനത്തിന്റെ ശാസ്ത്രീയ നൃത്തരൂപമാണ് ?
ഇന്ത്യയുടെ വന്ദ്യവയോധികന്
'യുദ്ധം മനുഷ്യന്റെ മനസ്സില്‍ നിന്നും തുടങ്ങുന്നു'' - പ്രശസ്തമായ ഈ ചൊല്ല് ഏത് വേദത്തില്‍ അടങ്ങിയിരിക്കുന്നു ?