ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് :
പത്മശ്രീ ലഭിച്ച ആദ്യത്തെ മലയാളി?
കേരളത്തില്‍ മരച്ചീനി കൊണ്ടുവന്നത് :
1919 ലെ ഇന്ത്യാ ആക്റ്റിന്റെ പ്രവര്‍ത്തനത്തെപ്പറ്റി റിപ്പോര്‍ട്ടു ചെയ്യാനായി ബ്രിട്ടീഷ് ഗവണ്മെന്റ് നിയമിച്ച കമ്മീഷന്
സൂര്യപ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹം?
2011 ലെ സെന്‍സസ് സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസ് ആണ്?
"പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര് ?
ജാലിയന്‍വാലാ ബാഗില്‍ വെടിവെക്കാന്‍ ഉത്തരവിട്ട ജനറല്‍?
പെന്സിലിന് കണ്ടുപിടിച്ചത് എന്ന്?
2006 ലെ ലോകകപ്പ് ഫുഡ്ബോളിലെ ചാമ്പ്യന്മാര്?
"ഗാന്ധിയും ഗോഡ്സെയും" എന്ന കവിതയെഴുതിയതാര്?
INC യുടെ ഒന്നാം സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്?
രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്?
അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരി ആര് ?
"ഭാരതരത്ന" അവാര്‍ഡ് നേടിയ ഇന്ത്യക്കാരനല്ലാത്ത ആദ്യ വ്യക്തി ആര്?
ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്നത്
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
ഇന്ത്യയില്‍ ഹരിതവിപ്ലവത്തിനു നേതൃത്വം നല്കിയ മലയാളി ശാസ്ത്രജ്ഞന്:
ഏഷ്യയില്‍ ജലപക്ഷികള്‍ക്ക് പേരുകേട്ട പക്ഷിസങ്കേതം ?
തുരിശിന്റെ രാസനാമം എന്ത് ?
സദ്ദാം ഹുസൈനെ തൂക്കിക്കൊന്ന വര്‍ഷം?
താഴെ കൊടുത്തിരിക്കുന്നവയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തതേത്?
കോളിഫ്ളവറിന്റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് ?
ഗദ്ദിക എവിടുത്തെ കലാരൂപമാണ്?
ഇന്ത്യയിലാദ്യമായി പീരങ്കിപ്പട ഉപയോഗിച്ചതാര് ?