കൃഷ്ണദേവരായരുടെ സാമ്രാജ്യം
ജൈനമതത്തിലെ ഒന്നാമത്തെ തീര്‍ത്ഥങ്കരന്‍ ആര് ?
സിക്കുകാരുടെ പത്താമത്തെ ഗുരു ആരാണ്?
ലാക്ബാക്ഷ്' എന്നറിയപ്പെട്ട അടിമവംശ ഭരണാധികാരി
‘അബു എബ്രഹാം’ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പല്ലവന്മാരുടെ തലസ്ഥാനം
ബാരോമീറ്റര്‍ എന്തളക്കാനാണുപയോഗിക്കുന്നത്?
പാടലീപുത്രത്തിന്റെ പഴയപേര് ?
ആര്യഭട്ടന്, ഭാസ്ക്കരന്‍, വരാഹമിഹിരന്, അമരസിംഹന്‍, ധന്വന്തരി - ഈ പ്രമുഖ വ്യക്തികള്‍ ജീവിച്ചിരുന്ന കാലം.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സൂററ്റ് സെഷനില്‍ അധ്യക്ഷത വഹിച്ചതാര് ?
ഫ്രഞ്ച് അധീനതയിലായിരുന്ന ഇന്ത്യന്‍ ഭൂപ്രദേശം:
"സൂഫി പറഞ്ഞ കഥ" എന്ന നോവലിന്റെ രചയിതാവ്?
ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷ.
"തോന്ന്യാക്ഷരങ്ങള്‍" എന്ന കൃതി രചിച്ചത്
സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവര്‍ത്തനത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന പദാര്‍ത്ഥങ്ങള്‍ അറിയപ്പെടുന്നത് ?
"മനസ്സാണ് ദൈവം" എന്നു പ്രഖ്യാപിച്ച കേരളീയ പരിഷ്ക്കര്‍ത്താവാര്?
കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം ?
ഗാന്ധിജിയുടെ ഇഷ്ടഗാനമായ 'വൈഷ്ണവജനതോ' എഴുതിയ നരസിംഹമേത്ത ഏത് ദേശക്കാരനാണ്?
മാന്‍സബ്ദാരി' എന്ന സൈനിക വ്യവസ്ഥ നടപ്പിലാക്കിയതാര് ?
ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത് :
‘ദ്രോണാചാര്യ’ അവാര്‍ഡ് നല്കിത്തുടങ്ങിയ വര്‍ഷം
ശ്രീബുദ്ധന്റെ രൂപം ആദ്യമായി നാണയങ്ങളില്‍ ആലേഖനം ചെയ്ത രാജാവ
രാമചരിത മാനസം-ത്തിന്റെ കര്‍ത്താവാരാണ്?
മഴനിഴല്പ്രദേശത്തിന് ഉദാഹരണം?
മുഗള്‍ഭരണകാലത്ത് ഫര്‍ഗാനയുടെ തലവനാര് ?