ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി കഴ്സണ് പ്രഭു ആവിഷ്കരിച്ച പദ്ധതി
ഏറ്റവും കുറവ് തരംഗ ദൈര്‍ഘ്യമുള്ള ദൃശ്യപ്രകാശത്തിലെ നിറം ?
ഡോ. ബി.ആര്. അംബേദ്ക്കര്‍ സ്വീകരിച്ച മതം?
ഏഷ്യയിലെ ആദ്യ യുദ്ധക്കപ്പല്‍ രൂപകല്പനാകേന്ദ്രത്തിന് 2011 ജനുവരി 4ന് തറക്കല്ലിട്ടത് എവിടെ?
"ആസ്ടെക്ക്" സാംസ്ക്കാരത്തിന്റെ പ്രധാന കേന്ദ്രം?
ദണ്ഡി മാര്‍ച്ച് എന്നായിരുന്നു?
കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണമെത്ര?
ആദ്യത്തെ പേഷ്വാ
അഷ്ടപ്രധാനുമായി ബന്ധപ്പെട്ട ഭരണാധികാരി
ഗുല്‍ബര്‍ഗയില്‍ നിന്നും ബീഡാറിലേക്ക് തലസ്ഥാനം മാറ്റിയ ഭാമിനി ഭരണാധികാരി ആര് ?
"ആനന്ദമഠം" എഴുതിയതാരാണ്?
വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും വലിയ ഭരണവിഭാഗം ഏത് ?
സാബ്തി എന്ന പേരില്‍ ശാസ്ത്രീയ ഭൂനികുതി സമ്പ്രദായം ഏര്‍പ്പെടുത്തിയ അക്ബറുടെ ധനകാര്യമന്ത്രി
രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം എത്ര ?
മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാവ് തുടങ്ങിയവരുടെ കൊട്ടാരം കവിയായിരുന്ന വ്യക്തി ?
‘ബ്ളാക്ക് ഷര്‍ട്ട്സ്’ എന്നറിയപ്പെട്ടിരുന്നത് ?
ഇന്ത്യാ ചരിത്രത്തില്‍ 1930 വര്‍ഷത്തിന്റെ പ്രാധാന്യം ?
ശതവാഹന സാമ്രാജ്യം സ്ഥാപിച്ചത് ?
പെട്രോളില്‍ കലര്‍ത്തുന്ന രാസവസ്തുവാണ്
നക്കവാരം എന്ന് പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന ദ്വീപ്?
പുകയിലച്ചെടിയില്‍ നിക്കോട്ടിന് നിര്‍മ്മിക്കപ്പെടുന്നത് ഏത് ഭാഗത്താണ് ?
വിമാനഭാഗങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരത്തിന്റെ പേര് ?
ഇന്ത്യയില്‍ സിവില്‍സര്‍വ്വീസ് നടപ്പിലാക്കിയതാര് ?
ശ്രീബുദ്ധന്റെ കാലത്തെ പ്രബല രാജ്യം
ചൈനയിലെ ആദ്യത്തെ ഇന്ത്യന്‍ അംബാസിഡര്‍ ആരായിരുന്നു ?