സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയന്?
കവിരാജ എന്നറിയപ്പെടുന്നത്?
സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ മലയാളി?
ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം?
കാലുകൊണ്ട് രുചിയറിയുന്ന ജീവി?
കാളിന്ദി എന്ന് പുരാണങ്ങളില്‍ അറിയപ്പെട്ടിരുന്ന നദി?
ശാസ്ത്രീയമായി മുയല് വളര്‍ത്തുന്ന രീതിക്ക് പറയുന്ന പേര്?
ലോക്സഭ ആദ്യമായി സമ്മേളിച്ചത്?
താജ്മഹല്‍ എവിടെ സ്ഥിതിചെയ്യുന്നു?
ചിലപ്പതികാരം രചിച്ചത്?
ജപ്പാനിലെ നാണയം?
സുവര്‍ണ്ണക്ഷേത്രത്തില്‍ നിന്നും ഭീകരരെ തുരത്താന്‍ ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ നടത്തിയ വര്‍ഷം?
ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം?
ഭോപ്പാല്‍ ദുരന്തം നടന്ന വര്‍ഷം?
ഐവാന്‍ഹോ രചിച്ചത്?
ചൈന ഇന്ത്യയെ ആക്രമിച്ച വര്‍ഷം?
മാക്ബത്ത് രചിച്ചത്?
ജി-8 എന്ന സംഘടന രൂപംകൊണ്ട വര്‍ഷം?
1985 - ല്‍ ഗ്രീന്‍പീസിന്റെ റെയില്‍ബോ വാരിയര്‍ എന്ന കപ്പലിനെ തകര്‍ത്ത രാജ്യം?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏതു വര്‍ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്?
തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രം മലയാളം പരിപാടികള്‍ സംപ്രേഷണം ആരംഭിച്ച വര്‍ഷം?
ഗോവസൂരി എന്ന പ്രയോഗം കണ്ടുപിടിച്ചതാര്?
ഭ്രാന്തന് ചാന്നാന്‍ ഏതു കൃതിയിലെ കഥാപാത്രമാണ്?
ചെമ്പന്‍കുന്ന് ഏതു നോവലിലെ കഥാപാത്രമാണ്?
ഭരണഘടനയുടെ 52 -ആം ഭേദഗതിയിലൂടെ (1985) രാഷ്ട്രീയകാരുടെ കൂറുമാറ്റത്തിനും അതുവഴി പാര്‍ട്ടികളുടെ പിളര്‍പ്പിനും നിയന്ത്രണം കൊണ്ടുവന്ന ഇന്ത്യന്‍ പ്രധാനമന്ത്രി?