ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്തം (1986) നടന്ന ചെര്‍ണോബില്‍ ഏതു രാജ്യമാണ്?
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമം ഇന്ത്യയില്‍ നിലവില്‍ വന്ന വര്‍ഷം?
ശൈലോക്ക് ഏതു കൃതിയിലെ കഥാപാത്രമാണ്?
ആവിയന്ത്രം കണ്ടുപിടിച്ചതാര്?
ഒളിമ്പിക്സ് ഫൈനലില്‍ എത്തിയ ആദ്യ മലയാളി വനിത (1984)?
പേച്ചിപ്പാറ അണക്കെട്ട് ഏതു സംസ്ഥാനത്താണ്?
ശാന്തിനികേതന്‍ ഏതു സംസ്ഥാനത്താണ്?
ഇന്ത്യയിലെ ആദ്യ ബയോസ്ഫിയര്‍ റിസര്‍വ്വ് വന്ന വര്‍ഷം?
ലോകസുന്ദരിപ്പട്ടത്തിനു വേദിയായ ആദ്യ ഇന്ത്യന്‍ നഗരം (1996)?
ഇന്ത്യയില്‍ സ്പീഡ് പോസ്റ്റ് ആരംഭിച്ച വര്‍ഷം?
നോബല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ സാഹിത്യകാരന് (1986, നൈജീരിയ)?
ടെലഫോണ്‍ കണ്ടുപിടിച്ചതാര്?
ബുദ്ധന് ജനിച്ച വര്‍ഷം?
മലബാര്‍ കലാപം നടന്ന വര്‍ഷം?
ഡൈനാമിറ്റ് കണ്ടുപിടിച്ചതാര്?
വാസ്ഗോഡഗാമ ആദ്യം ഇന്ത്യയില്‍ വന്ന വര്‍ഷം?
ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിച്ച ശാസ്ത്രഞ്ജന്‍?
ഓട്ടോമൊബൈലുകളുടെ പിതാവ്?
നാഷണല്‍ കെമിക്കല്‍ ലബോറട്ടറി എവിടെയാണ്?
ഡോ. പല്പു ജനിച്ച സ്ഥലം?
ശിവഗിരി തീര്‍ഥാടനം ആരംഭിക്കുന്ന മാസം?
പ്രകാശത്തിന്റെ വേഗം എത്ര ലക്ഷം മൈല്‍ ആണ്?
ഉദയസൂര്യന്റെ നാട്?
ആയിരം തടാകങ്ങളുടെ നാട്?
ഏതു നാട്ടുരാജ്യത്തെ സര്‍ക്കാര്‍ സര്‍വ്വീസിലാണ് ഡോ.പല്പു സേവനമനുശ്ടിച്ചത്?