എം.കെ മേനോന്റെ തൂലികാ നാമം?
പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം എവിടെയാണ്?
ഗാന്ധി സിനിമ സംവിധാനം ചെയ്തത്?
സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?
സിംബാവേയുടെ പഴയ പേര്?
യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് ആയ ആദ്യ വനിത?
ജവര്‍ലാല്‍ നെഹ്റു അന്തരിച്ച വര്‍ഷം?
കേരളത്തിലെ ആദ്യ ഗവര്‍ണ്ണര്‍?
വേഴ്സയില്സ് ഉടമ്പടി ഒപ്പ് വെച്ച വര്‍ഷം?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
വിവാദമായ വില്ലുവണ്ടി യാത്ര നടത്തിയ നവോത്ഥാന നായകന്?
ഉദ്യാനവിരുന്ന് രചിച്ചതാര്?
വൈക്കം സത്യാഗ്രഹ സമയത്ത് സവര്‍ണ്ണ ജാഥ സംഘടിപ്പിക്കുവാന്‍ ഉപദേശിച്ചത്?
ഇ.എം.എസ് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത തീയ്യതി?
ഫ്രഞ്ചു വിപ്ലവം നടന്ന വര്‍ഷം?
ജവഹര്‍ലാല്‍ നെഹ്റു ജനിച്ച വര്‍ഷം?
ആദ്യത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ച വര്‍ഷം?
യു.എന്‍ ചാര്‍ട്ടര്‍ ഒപ്പ് വെക്കപ്പെട്ട വര്‍ഷം?
ആര്‍ദ്രത അളക്കുന്ന ഉപകരണം?
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വര്‍ഷം?
മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ വര്‍ഷം?
പശ്ചിമ ബംഗാളിലെ റെയില്‍വേ എന്ജിന് ഫാക്ടറിയുടെ പേര്?
ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണ്ണര്‍ ജനറല്‍?
മാസ്റ്റര്‍ ഗ്രന്ഥി എന്നറിയപ്പെടുന്നത്?
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്?