അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി?
പ്രഥമ ആധുനിക ഒളിമ്പിക്സിന് വേദിയായത്?
ഇന്ത്യന്‍ റെയില്‍വേ കൊണ്ടുവന്ന ഗവര്‍ണ്ണര്‍ ജനറല്‍?
ഹരിചന് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ ഫീമര്‍ എവിടെയാണ്?
കോളറക്ക് കാരണമായ അണു?
സ്പിന്നിംഗ് ജെന്നി കണ്ടുപിടിച്ചതാര്?
ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സ്ഥലം?
ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ എവിടെയാണ്?
തിരുവിതാംകൂറില്‍ കുടിക്കാരി സമ്പ്രദായം അഥവാ ദേവദാസി വ്യവസ്ഥ നിര്‍ത്തലാക്കിയ ഭരണാധികാരി?
ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?
വിമോചന കാലത്ത് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ ജീവശിഖാജാഥ ആരംഭിച്ച സ്ഥലം?
ഊഴിയ വേലക്കെതിരെ സമരം നയിച്ചത്?
ജ്ഞാനപീഠം സ്ഥാപിച്ചത്?
കേരളത്തെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ചത്?
ഇന്ത്യന്‍ നെപ്പോളിയന് എന്നറിയപ്പെട്ടത്?
കേരള ഗവര്‍ണ്ണര്‍ ആയ ആദ്യ വനിത?
റിപ്പബ്ലിക് ദിന പരേഡ് ഡല്‍ഹിയില്‍ എവിടെയാണ് നടക്കുന്നത്?
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമി എവിടെയാണ്?
ചെടികളെ ചെറിയ രൂപത്തില്‍ വളര്‍ത്തുന്ന കല?
ബെയ്ക്കല് തടാകം ഏതു രാജ്യത്ത്?
വിക്രംസാരാഭായ് സ്പേസ് സെന്റര്‍ എവിടെയാണ്?
ഇരുമ്പിന്റെ കുറവുമൂലം ഉണ്ടാകുന്ന അസുഖം?
ഗള്‍ഫു രാജ്യങ്ങളില്‍ ദ്വീപ്?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപവത്കൃതമായ വര്‍ഷം?