ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
ലോകത്തെ ഏറ്റവും വലിയ മരുഭൂമി?
മനുഷ്യന്റെ സാധാരണ രക്ത സമ്മര്‍ദ്ദം?
ആര്യസമാജം സ്ഥാപിച്ചത്?
ഇന്ത്യയിലെ ഒന്നാമത്തെ പൗരന്?
രക്തത്തിന് ചുവപ്പ് നിറം നല്കുന്ന വസ്തു?
ആദ്യത്തെ മലയാള നോവല്‍?
അട്ടപ്പാടി ഏതു ജില്ലയിലാണ്?
ഒരു ഗ്രോസ് എത്ര എണ്ണം?
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത്?
നാശകാരിയായ നദി എന്നറിയപ്പെടുന്നത്?
ഇന്ത്യയില്‍ തേയിലയും കാപ്പിയും കൃഷി ചെയ്യുന്ന പ്രദേശം?
പാചകം ചെയ്യുമ്പോള്‍ ധരിക്കാന്‍ ഏറ്റവും അനുയോജ്യമായ വസ്ത്രം?
നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
സെന്‍ട്രല്‍ പോട്ടാറ്റോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
സെന്‍ട്രല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?
ഒരു ലിറ്റര്‍ വെള്ളത്തിന്റെ ഭാരം?
അന്റാര്‍ട്ടിക്കയോട് ഏറ്റവും അടുത്തുള്ള ഭൂഖണ്ഡം?
റഷ്യന്‍ വിപ്ലവത്തിന്റെ പ്രധാന നേതാവ്?
ഹിരാക്കുഡ് അണക്കെട്ട് ഏതു നദിയിലാണ്?
ജൂഹൂ ബീച്ച് എവിടെയാണ്?
തംസ് അപ് എന്തുതരം ഉത്പന്നമാണ്?