ഓട്ടിസ് എന്തുതരം ഉത്പന്നമാണ്?
കാഡ്ബറിസ് എന്തുതരം ഉത്പന്നമാണ്?
വിവേകാനന്ദന് പാറ ഏതു സംസ്ഥാനത്താണ്?
ബക്കിങ്ഹാം കൊട്ടാരം ആരുടെ വസതിയാണ്?
വൈറ്റ് ഹൗസ് ആരുടെ ഔദ്യോഗിക വസതിയാണ്?
ശ്രീബുദ്ധന്റെ കാലത്തെ പ്രബല രാജ്യം?
അയേണ്‍ എന്ന വാക്ക് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?
കമലാസുരയ്യ ട്രസ്റ്റിന്റെ പ്രഥമ സാഹിത്യപുരസ്ക്കാരം ലഭിച്ചത്
ശ്രീബുദ്ധന്റെ രൂപം ആദ്യമായി നാണയങ്ങളില്‍ ആലേഖനം ചെയ്ത രാജാവ്
വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര്
കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍?
ഐക്യരാഷ്ട്ര സഭയുടെ ക്യോട്ടോ പ്രോട്ടോക്കോള്‍ നിലവില്‍ വന്നത് എന്ന്
സസ്യങ്ങളില്‍ നിന്നും രാത്രിയില്‍ പുറപ്പെടുവിക്കുന്ന വാതകം
ലോകബാങ്കില്‍ നിന്നും കടമെടുത്ത ആദ്യ രാജ്യം
ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വന്ധ്യവയോധികന്?
ഇന്ത്യയില്‍ ആണ്ടിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസം?
ഗാന്ധിജിയുടെ ജനന ദിവസം എന്ന്?
ഇന്ത്യയുടെ ദേശീയ ചിഹ്നം എന്താണ്?
സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം?
ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം?
ഡച്ച് ഈസ്റ്റ് ഇന്‍ഡീസ് എന്നറിയപ്പെട്ടിരുന്നത്?
അമേരിക്ക കണ്ടെത്തിയത്?
ഇന്‍സുലിന്‍ കണ്ടുപിടിച്ചതാര്?
എസ്.കെ പൊറ്റക്കാടിനു ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ച വര്‍ഷം?
കെന്നഡി വധിക്കപ്പെട്ട വര്‍ഷം?