1986-ല്‍ കാണപ്പെട്ട വാല്‍നക്ഷത്രം?
എവിടെയാണ് ചൈതന്യ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്?
സര്‍വരാജ്യസഖ്യം ഏതു വര്‍ഷമാണ് നിലവില്‍ വന്നത്?
സസ്യങ്ങളുടെ പ്രതികരണ ശേഷി തെളിയിച്ച ശാസ്ത്രഞ്ജന്‍?
ദക്ഷിണേന്ത്യയില്‍ നിന്നും പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി?
ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത്?
ഡേവിസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഏറ്റവും ഉയരത്തിലുള്ള പീഠഭൂമി?
ഹാങ്ങിംഗ് ഗാര്ഡന് എവിടെയായിരുന്നു?
സ് ഫിന്‍ക് സ് ഏതു രാജ്യത്താണ്?
പിസയിലെ ചെരിഞ്ഞ ഗോപുരം ഏതു രാജ്യത്താണ്?
ഏറ്റവും വലിയ ഗ്രഹം?
സ്കൌട്ട് പ്രസ്ഥാനം ആരംഭിച്ചത്?
ഏറ്റവും വലിയ തടാകം?
എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് ഏതു രാജ്യത്താണ്?
ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?
ഏതു രാജ്യത്തെ ലിപിയായിരുന്നു ഹീറോഗ്ലിഫിക്സ്?
ആദ്യമായി ഹൈട്രജന്‍ ബോംബ് നിര്‍മ്മിച്ചത്?
ശക വര്‍ഷത്തിലെ ആദ്യത്തെ മാസം?
ലോകത്തിലെ ഏറ്റവും വലിയ ഡല്‍റ്റ?
ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
പാട്രിസ് ലുംമുംബെ ആരാണ്?
ബൈഫോക്കല്‍ ലെന്‍സ് കണ്ടുപിടിച്ചതാര്?
പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങള്‍ക്കിടയില്‍?
ഇന്തോനേഷ്യയുടെ നാണയം?