ബുദ്ധന് ദിവ്യജ്ഞാനം ലഭിച്ച സ്ഥലം?
കേരള നിയമസഭയിലെ ആകെ അംഗങ്ങള്‍?
പ്രകാശം ഒരു വര്‍ഷം കൊണ്ടു സഞ്ചരിക്കുന്ന ദൂരമാണ്?
ഏറ്റവും പുരാതനമായ വേദം?
ഇന്ത്യ ആദ്യ കൃതിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച തിയ്യതി?
ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യക്കാരന്?
സിഖ് മതം സ്ഥാപിച്ചത്?
മഹാത്മാഗാന്ധി വധിക്കപ്പെട്ടത് എന്ന്?
ഡോ. കെ.എന്‍.രാജ് ഏതു നിലയിലാണ് പ്രസിദ്ധന്‍?
കൊല്ലവര്‍ഷം തുടങ്ങിയത്?
ചെരിയുന്ന ഗോപുരം എവിടെയാണ്?
ഗ്രാന്‍ഡ് കാന്യന് ഏതു രാജ്യത്താണ്?
സോഡാവെള്ളത്തില്‍ ഉപയോഗിക്കുന്ന വാതകം?
ശ്രീശങ്കാരാചാര്യര്‍ ജനിച്ച സ്ഥലം?
രാത്രിയുടെയും പകലിന്റെയും നീളം തുല്യമാകുന്നത് സൂര്യന് ______ രേഖക്ക് മുകളില്‍ വരുമ്പോളാണ്?
ഏറ്റവും വലിയ ദ്വീപ്?
പറക്കുന്ന സസ്തനം?
ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത?
ബാരോമീറ്റര്‍ കണ്ടുപിടിച്ചതാര്?
ലേ വലേസ ഏതു രാജ്യക്കാരനാണ്?
യൂറി ഗഗാറിന് ഏതു രാജ്യക്കാരനാണ്?
ബട്ടര്‍ഫ്ലൈ സ്ട്രോക്ക് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
പെനാല്‍റ്റി കിക്ക് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
നിശാന്ധതയുണ്ടാകുന്നത് ഏതു വിറ്റാമിന്റെ കുറവുമൂലമാണ്?
സ്വന്തമായി ഹൈക്കൊടതിയുള്ള കേന്ദ്രഭരണ പ്രദേശം?