സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
മനുഷ്യ ശരീരത്തിലെ ഊഷ്മാവ് എത്ര ഫാരന്‍ഹീറ്റ് ആണ്?
മന്ത് പരത്തുന്ന ജീവി?
ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് ഏതു സംസ്ഥാനത്താണ്?
സുവര്‍ണ്ണക്ഷേത്രം എവിടെയാണ്?
ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടു ഭൂപടത്തില്‍ വരയ്ക്കുന്ന രേഖ?
കലിംഗ പ്രൈസ് ഏതു രംഗത്തെ മികവിനെ അംഗീകരിക്കാനാണ് നല്‍കുന്നത്?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പൂര്‍ണ്ണസ്വരാജ് പ്രമേയം പാസ്സാക്കിയ വര്‍ഷം (ലാഹോര്‍)?
പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?
'സാരേ ജഹാം സേ അഛ്ചാ.....' രചിച്ചത്?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മലനിര?
പ്രാചീന ഇന്ത്യയിലെ പ്രശസ്തനായ നിയമദാതാവ്?
ഇന്ത്യ ഡിവൈഡഡ് (വിമുക്ത ഭാരതം) ആരുടെ കൃതിയാണ്?
ചെസ്സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയ ആദ്യ ഇന്ത്യക്കാരന്?
രഞ്ജി ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
മഹാബലിപുരം ഏതു സംസ്ഥാനത്താണ്?
പാണ്ഡവന്മാരുടെ മൂത്ത സഹോദരന്?
കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കടല്‍?
1956-നു മുമ്പ് കേരളത്തിലുണ്ടായിരുന്ന മൂന്ന് ഘടകങ്ങള്‍?
കാസിരംഗ നാഷണല്‍ പാര്‍ക്ക് ഏതു സംസ്ഥാനത്താണ്?
യുനെസ്കോയുടെ ആസ്ഥാനം?
സ്കര്‍വി എന്ന രോഗം ഏതു വിറ്റാമിന്റെ കുറവുമൂലമാണ് ഉണ്ടാകുന്നത്?
രാജ്യസഭയുടെ അധ്യക്ഷന്‍?
അച്ചിപ്പുടവ സമരം നയിച്ചതാര്?
ജാതിനിര്‍ണ്ണയം രചിച്ചതാര്?