ഗുരുവായൂര്‍ സത്യാഗ്രഹ കമ്മറ്റിയുടെ അധ്യക്ഷന്‍ ആയിരുന്നത്?
ആനന്ദജാതി എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
ശ്രീ നാരായണഗുരുവിന്റെ ആത്മോപദേശശതകം ഇംഗ്ലീഷിലെക്ക് പരിഭാഷപ്പെടുത്തിയത്?
തൈക്കാട് അയ്യ ജനിച്ച സ്ഥലം?
സ്തെതസ്കോപ്പ് കണ്ടുപിടിച്ചത്?
ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന വര്‍ഷം?
കല്‍പ്പാക്കം ഏതുനിലയിലാണ് പ്രസിദ്ധം?
പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്?
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകം എഴുതിയത്?
റോക്ക് ഗാര്ഡന് എവിടെയാണ്?
ഇന്ത്യയുടെ ദേശീയ പുഷ്പം?
ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കടല്‍?
ആരുടെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്?
ചന്ദ്രനിലിറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരി?
ഏറ്റവും ഭാരം കുറഞ്ഞ വാതകം?
ബ്രഹ്മസമാജം സ്ഥാപിച്ചത്?
ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം?
മഹാത്മാഗാന്ധി ജനിച്ച സ്ഥലം?
കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?
സൂഷ്മ വസ്തുക്കളെ വലുതായി കാണുവാനുള്ള ഉപകരണം?
വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം?
പരിണാമസിദ്ധാന്തം ആവിഷ്കരിച്ചത്?
ഗവര്‍ണ്ണറെ നിയമിക്കുന്നതാര്?
ഒരു ടണ്‍ എത്ര കിലോഗ്രാം?
എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത?