ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ സംസ്കൃത സിനിമ?
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ എവിടെയാണ്?
ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എവിടെയാണ്?
സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി എവിടെയാണ്?
കേരളത്തില്‍ റീജിയണല്‍ റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം?
കേരള സെറാമിക്സ് ലിമിറ്റഡ് എവിടെയാണ്?
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്?
സൈലന്റ് വാലി ഏതു ജില്ലയിലാണ്?
ഇരുപത്തിനപരിപാടികള് ആവിഷ്കരിച്ച് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആക്കം കൂട്ടിയ ഇന്ത്യന്‍ പ്രധാനമന്ത്രി?
സര്‍വോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?
ആറ്റത്തിന്റെ നെഗറ്റീവ് ചാര്‍ജുള്ള കണം?
മനുഷ്യ ശരീരത്തിന്റെ ഊഷ്മാവ്?
ഇന്ത്യ അണുപരീക്ഷണം നടത്തുന്ന സ്ഥലം?
റഫ്രിജറേറ്ററില്‍ ഉപയോഗിക്കുന്ന വാതകം?
ഫോര്‍വേഡ് ബ്ലോക്ക് രൂപവത്കരിച്ചത്?
മലയാള ഭാഷയുടെ പിതാവ്?
ക്യൂബ കണ്ടെത്തിയത്? - 1942
അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്നത്?
വിവേകാനന്ദ മെമ്മോറിയല്‍ എവിടെയാണ്?
മലേറിയ പരാദജീവിയെ കണ്ടെത്തിയത്?
ഏറ്റവും തിളക്കമുള്ള ഗ്രഹം?
അണുസംഖ്യയും അണുഭാരവും തുല്യമായ മൂലകം?
ഇന്ത്യയുമായി നാവികമാര്‍ഗം വാണിജ്യബന്ധം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യന്‍ രാജ്യം?
പദാര്ത്ഥതത്തിന്റെ നാലാമത്തെ അവസ്ഥ?