രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ വനിത?
"ബ്രിട്ടീഷ് ഇന്ത്യയിലെ" ആദ്യ ഗവർണ്ണർ ജനറൽ?
കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം?
ISRO യുടെ ചെയർമാൻ?
ടാനിൻ ഏതു വ്യവസായത്തിൽ നിന്നും ലഭിക്കുന്ന ഉല്പന്നമാണ്?
കോട്ടക്കൽ ശിവരാമൻ, കഥകളിയുടെ ഏതു മേഖലയിലാണ് പ്രശസ്തനായത്?
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറിയിൽ സെഞ്ചുറി നേടിയ ഏക താരം?
ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്ന നഗരം?
ഇന്ത്യൻ സ്പോർട്സിലെ ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്നതാര്?
ഇന്ത്യയുടെ തെക്കുഭാഗത്ത് കിടക്കുന്ന അയൽരാജ്യം?
കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടുതലുള്ള ജില്ല?
നൈറ്റിനാൾ എന്ന ടൂറിസ്റ്റ് കേന്ദ്രം ഏതു സംസ്ഥാനത്താണ്?
ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ്?
ഏറ്റവുമധികം കടൽത്തിത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം?
ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം?
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പുറപ്പെട്ടത്?
ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏതു സംസ്ഥാനത്തിലാണ്?
ഭാഭാ ആറ്റോമിക് റിസർച് സെന്റർ സ്ഥിതി ചെയ്യുന്നത്:
ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചത് ആര്?
"വാഗൺ ട്രാജഡി" യിൽ മരിച്ച ഭടന്മാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ്?
ഇന്ത്യൻ എയർലൈൻസിന്റെ ആസ്ഥാനം എവിടെയാണ്?
ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത്?
ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡന്റ്?
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടന്റെ പ്രധാനമന്ത്രി?