ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യക്കാരൻ?
സതി, ജാതി വ്യവസ്ഥ, ബാല്യ വിവാഹം എന്നിവക്കെതിരെ സമരം നടത്തിയ പ്രസ്ഥാനം ഏതായിരുന്നു?
പാക്കിസ്ഥാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച വ്യക്തി ആര്?
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയതാര്?
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രധാന പ്രതിസന്ധി എന്തായിരുന്നു?
രാജ്യത്തിന്റെ സർവ്വ സൈന്യാധിപനും തലവനും ആരാണ്?
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ആര്?
കേരളത്തിലെ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി?
ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ നദി:
മലപ്പുറം ജില്ലയിലെ മൽസ്യ ബന്ധന തുറമുഖം?
താഴെ പറയുന്നവയിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി:
കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം:
മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം?
താഴെ പറയുന്നവയിൽ കേരളത്തിലൂടെ കൂടുതൽ ദൂരം ഒഴുകുന്ന നദി?
“മൈ കൺട്രി മൈ ലൈഫ്” എന്ന കൃതി രചിച്ചത് ആര്?
റിയാൽ താഴെ നല്കിയിരിക്കുന്നവയിൽ ഏത് രാജ്യത്തെ കറൻസിയാണ്?
രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ വനിത
കേരളത്തിൽ ശ്രീമൂലം ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിച്ച വർഷം?
ലോക ഭൗമ ദിനം?
വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (WWF) ചിഹ്നം ______________ ആണ്.
ഗ്രാമീണ ബാങ്കുകളുടെ ശില്പി എന്ന് അറിയപ്പെടുന്നത്?
അഴിമതി ആരോപണത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്ന അമേരിക്കൻ പ്രസിഡൻറ്?
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അദ്ധ്യക്ഷപദം അലങ്കരിച്ച ആദ്യ ഭാരതീയൻ?
സമുദ്രത്തിലെ തുല്യ ആഴമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന രേഖ?