കാർഷിക-ബന്ധ ബിൽ ഏതു ഗവൺമെൻറിൻറെ കാലത്തെ പരിഷ്കാരമായിരുന്നു?
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടി?
ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?
1972-ലെ ഷിംല കരാർ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക്കിസ്ഥാൻ പ്രസിഡണ്ട് _________________ തമ്മിൽ ഒപ്പുവച്ചു.
അയോദ്ധ്യ പട്ടണം സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
കേരളം ഇന്ത്യയുടെ വലിപ്പത്തിന്റെ എത്ര ശതമാനമാണ്?
ഏറ്റവും കൂടുതൽ ജല സമ്പത്തുള്ള നദി?
ഇന്ത്യയുടെ കിഴക്കേതീരം അറിയപ്പെടുന്നത്?
നാഗാർജ്ജുന സാഗർ അണക്കെട്ട് ഏതു നദിയിലാണ് നിർമ്മിക്കപ്പെട്ടിരുന്നത്?
ഇന്ത്യയിലെ സജീവമായ അഗ്നിപർവതം സ്ഥിതിചെയ്യുന്ന ദ്വീപ്?
എൻ.എച്ച്. 766 (previously NH-212) ഏതു സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
വിവരാവകാശനിയമം പാസ്സാക്കിയ വര്ഷം?
തലയിൽ ഹൃദയം ഉള്ള മത്സ്യം?
ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളം കളി ഏത് കായലിലാണ് നടക്കുന്നത്?
തമിഴ് ബൈബിൾ എന്ന് അറിയപ്പെടുന്ന കൃതി?
നൈജർ സ്വാതന്ത്ര്യം നേടിയത് ആരിൽ നിന്നുമാണ്?
സിന്ധു നദിക്ക് എത്ര പോഷക നദികളുണ്ട്?
ലിസ്റ്റുകളെ കുറിക്കുന്ന ഭരണഘടന ഭാഗം?
രാജ്യസഭ രൂപീകൃതമാവാൻ കാരണമായ ഭരണഘടന അനുച്ഛേദം?
വാസ്കോഡഗാമ അന്തരിച്ചത് എവിടെ?
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയതാര്
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രധാന പ്രതിസന്ധി എന്തായിരുന്നു
ഇന്ത്യയുടെ ദേശീയ കായിക ഇനം:
ഒന്നാം പഞ്ചവത്സര പദ്ധതി നിലവിൽ വന്ന വർഷം?
മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നതാര്?