ഗവർണ്ണറുടെ അഭാവത്തിൽ അദ്ദേഹത്തിൻ്റെ ചുമതകൾ നിർവ്വഹിക്കുന്നത്?
മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം?
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി?
നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ?
കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരള താലൂക്ക്?
2022ലെ ഫിഫ ലോകകപ്പിന് വേദിയാകുന്ന സ്ഥലം?
ഇന്ത്യൻ ദേശീയപതാക ഉയർത്തിയ ആദ്യ വനിത ?
കേരളത്തിലെ ജനസാന്ദ്രത കുറഞ്ഞ ജില്ല :
സലിം അലി ഏത് മേഖലയിൽ പ്രശസ്തനാണ്?
കേരളത്തിൽ എത്ര നദികൾ ഉണ്ട്?
കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം?
വാഗൺ ദുരന്തം നടന്നത് ഏത് വർഷം?
കേരള സംസ്ഥാന വനിതാ കമ്മീഷൻറെ ആദ്യത്തെ അധ്യക്ഷ?
ഒരു ഭൂപടത്തിന്റെ മുകൾഭാഗം ഏതു ദിക്കിനെയാണ് സൂചിപ്പിക്കുന്നത്?
നാടിൻറെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ചുമതയില്ലാത്ത സ്ഥാപനം?
ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവർണർ ജനറൽ?
പഞ്ചവത്സരപദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്നാണ്?
കേരള സർക്കാരിന്റെ സമ്പൂർണ അവയവദാന പദ്ധതി ഏത്?
വോട്ടിങ് പ്രായം 21-ൽ നിന്ന് 18 വയസ്സായി കുറച്ച ഭരണഘടനാ ഭേദഗതി?
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി ആര്?
ലോകത്തിലെ ഏറ്റവും വലിയ രാജ്യം?
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആര്?
'ഗേറ്റ് വേ ഓഫ് ഇന്ത്യ' സ്ഥിതിചെയ്യുന്നത് ഏത് നഗരത്തിലാണ്?
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം?
'കേരളത്തിന്റെ മഞ്ഞനദി' എന്നറിയപ്പെടുന്ന നദി?