ഐ.എസ്.ആർ.ഒ യുടെ ചെയർമാൻ?
‘കുടുംബശ്രീ’ നിലവില്‍ വന്ന വര്‍ഷം?
2013-ലെ മികച്ച നടനുള്ള ഭരത് അവാർഡ് ജേതാവ്?
കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടുതലുള്ള ജില്ല
ടാനിൻ ഏതു വ്യവസായത്തിൽ നിന്നും ലഭിക്കുന്ന ഉൽപന്നമാണ്?
കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏത് മേഖലയിലാണ് പ്രശസ്തനായത്?
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെന്ററിൽ സെഞ്ചുറി നേടിയ ഏക താരം?
ലോകസഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയയ്ക്കാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?
ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്ന നഗരം?
ഇന്ത്യൻ സ്പോർട്സിലെ ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്നതാര്
ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?
നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം?
കേരളത്തിൽ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം?
പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെടുന്ന നദി?
തലയാർ എന്ന് തുടക്കത്തിൽ എന്നറിയപ്പെടുന്ന നദി?
ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തുന്ന മാസം?
കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം?
പ്രാചീന കാലത്ത് ചൂർണ്ണി എന്നറിയപ്പെടുന്ന നദി?
ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?
കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി?
പയസ്വിനിപ്പുഴ എന്നറിയപ്പെടുന്ന നദി?
ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി?
ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന നദി?
രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്ന നദി?
ഇന്ത്യയിൽ ആദ്യമായി വൈദ്യുതോൽപ്പാദനം തുടങ്ങിയ പഞ്ചായത്ത്?