ദേശീയ അന്വേഷണ ഏജന്‍സി നിലവില്‍ വന്ന വര്‍ഷം?
ഇന്ത്യയില്‍ ഗാന്ധാര കലാരൂപത്തിന് തുടക്കമിട്ടത്
നവരത്നങ്ങള്‍' ആരുടെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു ?
"പെന്‍സില്‍ ലെഡ്" ഏത് പദാര്‍ത്ഥമാണ്?
സിക്കിം ഇന്ത്യന്‍ യൂണിയനോട് കൂട്ടിച്ചേര്‍ക്കപ്പെട്ട വര്‍ഷം
"നിയമം പാവപ്പെട്ടവനെ കശക്കുന്നു ; പണക്കാരന് നിയമത്തെയും" എന്നു പറഞ്ഞതാരാണ് ?
താഴെപ്പറയുന്നവയില്‍ ഗാന്ധിജിയുടെ ഏത് ആശയമാണ് ലോകപ്രശസ്തിയാര്‍ജ്ജിച്ചത് ?
വേദകാലഘട്ടത്തെക്കുറിച്ച് അറിവ് ലഭിക്കുന്നത് ഏതില്‍ നിന്നുമാണ് ?
"ഇല്‍ബര്‍ട്ട് നിയമം" പ്രാബല്യത്തിലാക്കിയ വൈസ്രോയി
ഏത് ഐ.ഐ.ടിയാണ് നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി വികസിപ്പിച്ചത്?
മഹാ രാജാധിരാജന്' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്
ആരുടെ ഭരണകാലത്താണ് ആദ്യമായി ബുദ്ധമത സമ്മേളനം നടന്നത്?
"വെള്ളക്കാരന്റെ ശവകുടീരം" എന്നറിയപ്പെടുന്നത്
ഇന്ത്യയില്‍ കാര്‍ഷിക സമഗ്രവികസനം ലക്ഷ്യമാക്കി സ്ഥാപിച്ച ബാങ്കാണ്
കേരളത്തില്‍ കൊക്കക്കോളയുടെ പേരില്‍ പ്രശ്നമുണ്ടായ പ്രദേശം?
കേപ്കെന്നഡി ഉപഗ്രഹ വിക്ഷേപണ കേന്ദ്രം
ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത്?
1956 ല്‍ ഇന്ത്യ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍, പുനഃസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷന്‍ ആരായിരുന്നു?
അന്തരീക്ഷത്തിലെ ഏറ്റവും താപനില കുറഞ്ഞ മണ്ഡലമാണ്?
ദേശീയ പുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ് ?
തത്വചിന്തകനായ ഇന്ത്യന്‍ പ്രസിഡന്റ് എന്നറിയപ്പെട്ടതാര്?
എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി
ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്ത വിശേഷമേത് ?
ഫിറോസ്ഷാ തുഗ്ലക്കിനാല്‍ സ്ഥാപിക്കപ്പെടാത്ത പട്ടണമേത് ?
സിംല കരാര്‍ ഒപ്പു വച്ച വര്‍ഷമേത് ?