ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴിലുളള അവസാനത്തെ ഗവര്‍ണര്‍ ജനറല്‍
1857 ലെ ലഹള നടക്കാത്ത പ്രദേശം :
ഏത് ദേവനെ പ്രീതിപ്പെടുത്താനാണ് ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത് ?
നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ ചെയര്മാന് ആരാണ് ?
താഴെ പറയുന്നവയില്‍ ഏതിന്റെ ഉല്പാദനത്തിനാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം?
ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് ഇംഗ്ലീഷ് പരിഭാഷ നല്‍കിയത് :
തലയാര്‍ എന്നും അറിയപ്പെടുന്ന നദിയേത്?
രാജീവ് ഗാന്ധി വധത്തിനുപിന്നിലെ സുരക്ഷാ പാളിച്ചയെക്കുറിച്ച് അന്വേഷിച്ചത്:
കേരളത്തില്‍ പുല്‍ത്തൈല ഗവേഷണകേന്ദ്രം എവിടെയാണ്?
ഇന്ത്യയില്‍ ഫ്രഞ്ചുകാരുടെ സാമ്രാജ്യ മോഹങ്ങള്‍ക്ക് അന്ത്യംകുറിച്ച യുദ്ധമേത്?
'വര്‍ത്തമാനപുസ്തകം' എന്ന മലയാള യാത്രാവിവരണം രചിച്ചതാര്?
'7 ഡേ ഫീവര്‍' എന്നറിയപ്പെടുന്നതേത്?
സ്വതന്ത്ര ഇന്ത്യയില്‍ ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യത്തെ ധനമന്ത്രി:
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നൊബേല്‍ ജേതാവ്:
ഡിസ്പോസിബിള്‍ സിറിഞ്ച് കണ്ടുപിടിച്ചതാര്?
എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ് ഡല്‍ഹിക്ക് ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി ലഭിച്ചത്?
ഇന്ത്യയില്‍ മുഖ്യ വിവരാവകാശ കമ്മിഷണറായ ആദ്യ വനിത:
ആരുടെ ആത്മകഥയാണ് ഓര്‍മകളുടെ ഭ്രമണപഥം?
ഏറ്റവും വലിയ മാംസഭോജി:
സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളിയാര്?
പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ മന്ത്രി:
ഇന്ത്യന്‍ പാര്‍ലമെന്റിലെ മികച്ച അംഗത്തിന് ഇന്ത്യന്‍ പാര്‍ലമെന്ററി ഗ്രൂപ്പ് നല്കുന്ന പുരസ്കാരമായ ഔട്ട്സ്റ്റാന്‍ഡിങ് പാര്ലമെന്റേറിയന് അവാര്‍ഡിന് ആദ്യമായി അര്‍ഹനായത്:
കാലത്തിന്റെ കപോലത്തിലെ കണ്ണുനീര്‍ത്തുള്ളി' എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചതാര്?
ഹരിതഗൃഹവാതക പ്രഭാവം കാരണം ഏറ്റവുംകൂടുതല്‍ ചൂടനുഭവപ്പെടുന്ന ഗ്രഹമേത്?
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ തദ്ദേശ സ്വയംഭരണ ഗവണ്മെന്റിന്റെ നിയമനിര്‍മ്മാണവുമായി താഴെ പറയുന്നവരില്‍ ആരാണ് ബന്ധപ്പെട്ടിരുന്നത്?