ഇരവികുളം പാർക്കിനെദേശീയോദ്യാനമായി ഉയർത്തിയ വർഷം?
കേരളത്തിലെ നിത്യഹരിതവനം?
കേരളത്തിലെ ഏക കന്യാവനം?
ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്?
കേരളത്തിലെ ഏക ബയോളജിക്കൽ പാർക്ക്?
മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം?
സിംഹവാലൻ കുരങ്ങുകളുടെ ശാസ്ത്രിയ നാമം?
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
കേരളത്തിലെ ആദ്യത്തെ അണക്കെട്ട്?
കേരളത്തിലെ പ്രധാന ശുദ്ധജല സ്രോതസ്?
കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?
സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം?
സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്?
വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം?
സൈലന്റ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ?
കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്വ്?
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?
കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്?
പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സ്ഥലം?
ചിന്നാറിൽ മാത്രം കാണാപ്പടുന്ന അപൂർവ്വയിനം അണ്ണാൻ?
റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം?
കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്?