ഏത് പാർക്കിന്റെ മാതൃകയിലാണ് നെയ്യാർഡാം ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്?
ഇന്ത്യയിലെ ആദ്യത്തെ കമ്മൂണിറ്റി റിസർവ്വ്?
കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പാലാക്കിയത്?
ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക്?
ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
"ദേശാടന 'പക്ഷികളുടെ പറുദീസ"എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം?
മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം?
അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം?
കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?
ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?
ബക്കർ ലിപ് പഠന പദ്ധതി നടപ്പിലാക്കുന്ന വന്യജീവി സങ്കേതം?
കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം?
ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്നു ആദ്യ ഉദ്യാനം?
പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം?
ഇന്ത്യൻ തപാൽ വകുപ്പ് നീലകുറിഞ്ഞി പൂവിന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
കേരളത്തിൽ അപൂർവ്വയിനം കടവാവലുകൾ കണ്ടു വരുന്ന പക്ഷിസങ്കേതം?
കേരളത്തിലെ എക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?
ഏറ്റവും വലിയ കായൽ?
വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?
കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന കായൽ?
വേമ്പനാട്ട് കായലിൽ എത്ര ദ്വീപുകളുണ്ട് ?
പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് എലിഫന്റിന് കീഴിലാക്കിയ വർഷം?